ഇത് അസാധാരണമായ കേ,സ് ! ചരിത്രത്തിൽ ആദ്യം ! ദിലീപിന്റെ മുൻ‌കൂർ ജ്യാ,മ്യാ,പേ,ക്ഷ എതിർത്ത് പ്രോ,സി,ക്യൂ,ഷ,ൻ !!

കേരളക്കരയെ ഞെട്ടിച്ച സംഭവ വികാസങ്ങളാണ് ഇപ്പോൾ ഇവിടെ നടന്നുകൊണ്ടരിക്കുന്നത്. നടിയെ ആ,ക്ര,മി,ച്ച കേ,സു,മാ,യി ബന്ധപ്പെട്ട് അന്വേഷണ ഉ,ദ്യോ,ഗ,സ്ഥ,രെ ആ,ക്ര,മി,ക്കാ,ൻ ശ്രമിച്ചെന്ന കേ,സി,ൽ ദിലീപടക്കം ആറ് പ്ര,തി,ക,ളു,ടെ മുൻകൂർ ജാ,മ്യാ,പേ,ക്ഷ ഹൈ,ക്കോ,ട,തി,യിൽ എതിർത്ത് പ്രോ,സി,ക്യൂ,ഷ,ൻ. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാ ,മ്യാ,പേ,ക്ഷ,യാ,ണ് പ്രോ,സി,ക്യൂ,ഷ,ൻ ശക്തമായി എതിർക്കുന്നത്.

കൂടാതെ ഇതൊരു അസാധാരമായ കേസാണെന്നും, ലൈം,ഗി,ക, അ,തി,ക്ര,മങ്ങ,ൾക്ക് വേണ്ടി ക്രി,മി,ന,ലു,ക,ൾ,ക്ക് ക്വട്ടേഷൻ നൽകിയത് നീ,തി,ന്യാ,യ,വ്യവ, സ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മു,ൻ,കൂ,ർ ജാ,മ്യം നൽകുന്നത് കേ,സി,നെ,ത്തന്നെ ബാധിക്കുമെന്നും പ്രോ,സി,ക്യൂ,ഷൻ റിപ്പോർട്ടിൽ പറയുന്നു. സത്യം പുറത്തുവരാൻ ദിലീപിനെ ക,സ്റ്റ,ഡി,യി,ലെ,ടു,ത്ത് ചോദ്യം ചെയ്യണമെന്നും പ്രോ,സി,ക്യൂ,ഷ,ൻ ആവശ്യപ്പെടുന്നു.

അതുമാത്രമല്ല ക്രി,മി,ന,ൽ കേ,സി,ലെ പ്ര,തി അ,ന്വേ,ഷ,ണ ഉ,ദ്യോ,ഗ,സ്ഥ,രെ അ,പാ,യ,പ്പെ,ടു,ത്താ,ൻ ശ്രമിക്കുന്നത് ഇതുവരെ എങ്ങും കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണെന്നും പ്രോ,സി,ക്യൂ,ഷൻ എടുത്തുകാട്ടുന്നു. കൂടാതെ കേ,സി,ലെ മു,ഖ്യ,സൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോ,സി,ക്യൂ,ഷ,ൻ ഉറപ്പിച്ചു പറയുന്നു. കേ,സി,ൽ ഇത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്. ഇതെല്ലാം ദിലീപിന്‍റെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേ,സാ,ണി,ത്. നടിയെ ആ,ക്ര,മി,ച്ച കേസുമായി ബന്ധപ്പെട്ട അ,ന്വേ,ഷ,ണ ഉദ്യോഗസ്ഥരെ അ,പാ,യ,പ്പെ,ടു,ത്താൻ ദിലീപും കൂട്ടു,പ്ര,തി,ക,ളും ഗൂ,ഢാ,ലോ,ച,ന നടത്തിയത് സംബന്ധിച്ച് വിശദമായ അ,ന്വേ,ഷ,ണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് സംബന്ധിച്ച് പൊ,ലീ,സി,ന് ലഭിച്ചിട്ടുണ്ടെന്നും പ്രോ,സി,ക്യൂ,ഷ,ൻ.

ബാലചന്ദ്ര കുമാർ നൽകിയ നിർണായക തെ,ളി,വു,കൾ മുഖവിലക്കെടുത്ത് ശബ്ദസാമ്പിളുകളും പ്ര,തി,ക,ളു,ടെ ശബ്ദവും ഫൊ,റ,ൻ,സി,ക് പരിശോധന നടത്തണം. ഇന്ന് സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. ഇയാൾക്ക് മു,ൻ‌,കൂ,ർ ജാ,മ്യം നൽകിയാൽ അത് കേ,സി,ന്‍റെ ഇപ്പോഴത്തെ അ,ന്വേ,ഷ,ണ,ത്തെ,ത്തന്നെ കാര്യമായി ബാധിക്കും. അതിനാൽ ഒരു കാരണവശാലും ദിലീപിന് മു,ൻകൂ,ർ ജാ, മ്യം നൽകരുത്. സ,ത്യം പുറത്തുവരാൻ ദിലീപിനെ ക സ്റ്റ, ഡി, യി, ലെ, ടു ത്ത് ചോ,ദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോ സി ക്യൂ ഷൻ ആവശ്യപ്പെട്ടു. എന്നാൽ ദിലീപ് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ പകർപ്പ് തനിക്കും കാണണമെന്ന് കോ,ട,തി,യി,ൽ ഹ,ർ,ജി സമർപ്പിച്ചിരുന്നു.

ഇത് ഒരിക്കലൂം അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്നും, പ്ര,തി,ക്ക് റിപ്പോർട്ട് അവകാശപ്പെടാൻ അര്‍ഹതയില്ലെന്നായിരുന്നു പ്രോ,സി,ക്യൂ,ഷ,ന്‍റെ മറുപടി. ഈ രണ്ടു ഹർജികളും ഈ മാസം 25-ലേക്ക് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. കൂടാതെ വി,ചാ,ര,ണ,ക്കോ,ട,തി,യു,ടെ തീരുമാനം റ,ദ്ദ് ചെയ്തുകൊണ്ട് പുതിയ അ,ഞ്ച് സാ,ക്ഷി,ക,ളെ വിസ്തരിക്കാന്‍ ഹൈ,ക്കോ,ട,തി അടുത്തിടെ അനുമതി നൽകിയിരുന്നു. ദിലീപിന്റെ മുൻ‌കൂർ ജാ,മ്യാ,പേ,ക്ഷ കോടതി തള്ളുകയാണെകിൽ നടന്റെ അ,റ,സ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *