നടി ഗായത്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ ഇ ടി ച്ചത് നിരവധി വാഹനങ്ങളിൽ ! നടിയെ ത ട ഞ്ഞ് വെ ച്ച് നാട്ടുകാർ ! വീഡിയോ വൈറൽ !
മലയാളികൾക്ക് വളരെ പരിചിതയായ അഭിയന്ത്രിയാണ് ഗായത്രി സുരേഷ്. നിരവധി ഫാഷൻ ഷോകളിൽ തിളങ്ങിയ നടി കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്ത് എത്തിയത്. ഇപ്പോൾ ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇ ടി ച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ കാര്‍ വ ള ഞ്ഞുവെച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഗായത്രിയുടെ സുഹൃത്താണ് കാർ ഓടിച്ചിരുന്നത്. തങ്ങളുടെ കാര്‍ വ ള ഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
സംഭവത്തിൽ ക്ഷുഭിതരായ നാട്ടുകാര്‍ കാര്‍ വ ള ഞ്ഞതോടെ നടി ഗായത്രി കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാൽ കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് ത ട്ടികയറുന്നതും പുറത്തിറങ്ങാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാനാകും. ഇതേ തുടര്‍ന്നാണ് നടി ക്ഷമാപണം നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളിലാണ് ഇ ടിച്ചതെന്നും ഇയാൾ മ ദ്യ പി ച്ചിട്ടുണ്ടെന്നുമൊക്കെ നാട്ടുകാര്‍ വീഡിയോയിൽ പറയുന്നത് നമുക്ക് കേൾക്കാം. സംഭവദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഇതിനകം വൈറലായിട്ടുമുണ്ട്.
ഇതിനോടകം നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഗായത്രി സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ചിൽഡ്രൻസ് പാർക്കാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫോർജി, ലവർ, ഉത്തമി തുടങ്ങി നിരവധി സിനിമകളാണ് ഗായത്രിയുടേതായി റിലീസിനൊരുങ്ങുന്നത്.
ഇതിനുമുമ്പും വർത്തകിൽ നിറഞ്ഞു നിന്ന ആളാണ് ഗായത്രി. ട്രോളേൻ മാരുടെ ഇഷ്ട താരം കൂടിയാണ് ഗായത്രി. സിനിമയില്‍ അവസരം വേണമെങ്കില്‍ വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് ഗായത്രി സുരേഷ് തുറന്ന് പറഞ്ഞിരുന്നു. കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്തരം ചോദ്യങ്ങൾക്ക് ഒന്നും താന്‍ മറുപടി നല്‍കാറില്ലെന്നും ഗായത്രി പറയുന്നു.
ഇത്തരം ആവശ്യങ്ങളുമായി വരുന്നവരെ ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഗായത്രി പറയുന്നു. അവരെ അവഗണിക്കുക അതുതന്നെയാണ് അവർക്കുള്ള മറുപടിയൊന്നും താരം പറഞ്ഞിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാള നടൻ നെടുമുടിവേണു എന്നാണ് ഗായത്രി ഒരിക്കൽ പറഞ്ഞിരുന്നത്, കൂടാതെ തനിക്ക് ഒരു ക്രെഷ് തോന്നിയ നടൻ നിവിൻ പോളിയാണ് എന്നും ഗായത്രി തുറന്ന് പറഞ്ഞിരുന്നു. അതുമാത്രമല്ല അങ്കമാലി ഡയറീസിലെ നായകൻ ആന്റണി വർഗീസിനോടൊപ്പ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ആന്റണിയുടെ ആ റൊമാൻസ് എനിക്ക് വളരെ ഇഷ്ടമാണ്, പിന്നെ ഫഹദ് ഫാസിൽ, ധനുഷ് ഇവരോടൊപ്പം അഭിനയിക്കണമെന്നുണ്ട്. എന്നും ഗായത്രി പറഞ്ഞിരുന്നു.
.
Leave a Reply