മരുമകളെ ഇരു കയ്യും നീട്ടി സ്വീകരിച്ച് ജയറാമും പാർവതിയും ! കേരളത്തിലെ പെൺകുട്ടികൾക്ക് ഇനി നിരാശപെടുമെന്ന് ആരാധകർ !

ഇന്ന് മലയാളികൾ ഏറെ ആരാധിക്കുന്ന താര കുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റേത്. ജയറാമും പാർവതിയും ഇപ്പോഴും അവരുടെ ജീവിതത്തിൽ അവർ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. മക്കൾ രണ്ടുപേരും ഇന്ന് ഇപ്പോൾ അവരുടേതായ ലോകത്ത് വളരെ തിരക്കിലാണ്. സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഇവരുടെ ഓരോ വിശേഷങ്ങളും വാർത്തകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.  അത്തരത്തിൽ അടുത്തിടെ കാളിദാസ് എന്ന കണ്ണന്റെ പ്രണയം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.  കാളിദാസും മോഡൽ ആയ തരുണിയുമായി പ്രണയിത്തിലാണ് എന്ന് തുറന്ന് പറഞ്ഞിരുന്നു. അമ്മയും സഹോദരിയും അടക്കം ഏവരും കാളിദാസിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.

ഇപ്പോഴതാ അത്തരത്തിൽ കാളിദാസ് തന്റെ കാമുകിയോടുത്തുള്ള തന്റെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. നിരവധിപേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിക്കുന്നത്. ഇരുവരും വളരെ ക്യൂട്ട് ആണെന്നും ഇനി കാളിദാസിന്റെ   ആരാധികമാരെല്ലാം നിരാശകരവും എന്നും കമന്റുകളിൽ പറയുന്നു. തരുണിയെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ജയറാമും പാർവതിയും അതുപോലെ മാളവികയും സ്വീകരിച്ചു കഴിഞ്ഞു. ഇവരുടെ കുടുംബത്തിലെ ഏത് വിശേഷങ്ങൾക്കും തരുണിയും ഉണ്ടാകാറുണ്ട്. ഈ കഴിഞ്ഞ ഓണത്തിനാണ് ഇവരുടെ കുടുംബ ചിത്രത്തിൽ ആദ്യമായി തരുണിയെ ആരാധകർ ശ്രദ്ധിക്കുന്നത്. മിസ്സ് ഇന്ത്യ തേർഡ് റണ്ണറപ്പും മോഡലും കൂടിയായ തരിണി കലിംഗരായര്‍ മോഡൽ രംഗത്ത് വളരെ പ്രശസ്തയാണ്.

തങ്ങളുടെ മക്കളുടെ പ്ര,ണയ ബന്ധങ്ങളെ പ്രോസാഹിപ്പിക്കുന്ന അച്ഛനും അമ്മയുമാണ് തങ്ങളെന്ന് പാർവതി ഇതിന് മുമ്പും പറഞ്ഞിരുന്നു. ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്, അതിനാൽ തന്നെ മക്കളോട് പ്രണയിക്കരുതെന്ന് പറയാൻ പറ്റില്ല. നല്ല സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണം എന്ന് മാത്രമെ ഞങ്ങൾക്ക്  നിബന്ധനയുള്ളൂ. ചക്കിയും കണ്ണനും തങ്ങൾക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് അവർ തീർച്ചയായും  എന്നോട് പറയാറുണ്ട്. ആ സ്വാതന്ദ്ര്യം ഞാൻ അവർക്ക് കൊടുത്തിട്ടുണ്ട്.  ‘ഒരിക്കൽ ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് അവളെ ഒരുക്കി വിട്ടത്.

അതുമാത്രമല്ല കണ്ണനോട് ഞാൻ പെ,ൺകുട്ടികളെ ബഹുമാനത്തോടെ കാണാനും, അവരോട് എങ്ങനെ പെരുമാറണമെന്നതും പഠിപ്പിച്ചിട്ടുണ്ട് എന്നും പാർവതി പറയുന്നു. പ്രണയിച്ചാലും ആ പെൺകുട്ടിക്ക് നീ കാരണം ഒരു ചീത്തപ്പേര് വരാൻ നീ കാരണമാകരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് ഉണ്ടെങ്കിലും തുറന്ന് പറയും രണ്ടുപേരും. ഞങ്ങൾ ശെരിക്കും കൂട്ടുകാരെ പോലെയാണ് എന്നും പാർവതി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *