നടിയെ അല്ല തന്നെയാണ് വേണ്ടതെന്ന് പൾസർ സുനി പറഞ്ഞിരുന്നു ! ഞാൻ നിരപരാധിയാണ്, പുതിയ ആവശ്യവുമായി മാർട്ടിൻ !

സിനിമ താരങ്ങളുടെ ജീവിതം പാലപ്പഴും സിനിമയെ വെല്ലുന്ന രീതിയിലാണ് നടക്കുന്നത്, അത്തരത്തിൽ കേരളക്കരയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു യുവ നടി ആ ക്ര മിക്കപ്പെട്ടത്. ഇപ്പോൾ ഇതിന്റെ രണ്ടാം പ്ര തിയായ  മാർട്ടിൻ ജാ മ്യം തേടി കോ ടതിയെ സമീപിച്ചിരികുകയാണ്. താൻ കഴിഞ്ഞ നാല് വർഷമായി ജയി ലിൽ കഴിയുകയാണ് എന്നും ഈ കേ സിൽ താനും ഇ രയാണ് എന്നുമാണ് മാർട്ടിൻ ഇപ്പോൾ പറയുന്നത്.

2017 ലാണ് നാടിനെ നടുക്കിയ എ സംഭവം നടക്കുന്നത്, നടി ആ ക്രമിക്ക പെടുന്നത് അങ്കമാലി അത്താണിക്ക് സമീപമാണ്, നടിയുടെ കാറിൽ അതി ക്രമിച്ച് കയറിയ സംഘം നടിയെ ശാരീ രികമായി ഉപ ദ്രവിക്കുകയും   വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നതാണ് പരാതി, അതിൽ ആ സംഭവ സമയത്ത് നടിയുടെ കാർ ഓടിച്ചത് മാർട്ടിൻ ആയിരുന്നു. ഒന്നാം പ്രതി സുനിയുമായി ഇയാൾക്ക് നല്ലബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. മാര്‍ട്ടിനാണ് നടിയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍ നിരപരാധിയായ തന്നെ കേസില്‍ ചതിച്ചതാണെന്നും നടിയെ പോലെ തന്നെ താനും കേ സിലെ ഇരയാണെന്നുമാണ് മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നത്.

 

വണ്ടി തടഞ്ഞ ആ ക്രമികൾ ന ടിയെ അല്ല തന്നെയാണ് വേണ്ടതെന്ന് പൾസർ സുനി പറഞ്ഞിരുന്നു എന്നും മാർട്ടിൻ പറയുന്നു. അതുപോലെ താനും നടിക്കൊപ്പം ആക്രമിക്കപെട്ട ഒരു ഇരയാണ്, താൻ അകത്തുപോയതോടെ കുടുംബം ഒരുപാട് ദുരിതങ്ങൾ നേരിടുന്നുണ്ട് എന്നും തനിക്ക് ജാമ്യം അനുവദിക്കണം എന്നുംമാർട്ടിൻ അവകാശപ്പെടുന്നു. അതുകൊണ്ട് തനിക്ക് ജാമ്യം വേണമെന്നാണ് മാർട്ടിൻ പറയുന്നത്, എന്നെ ഇതേ മാർട്ടിൻ ആദ്യം പറഞ്ഞിരുന്നത് ഈ കേസ് ദിലീപിനെ മനപ്പൂർവം കുടുക്കാൻ വേണ്ടി മഞ്ജു വാര്യരും, രമ്യ നമ്പീശനും, ശ്രീകുമാർ മേനോനും ഒരുമിച്ച് കെണി ഒരുക്കിയതാണെന്നും മാധ്യമങ്ങളോട് മാർട്ടിൻ പറഞ്ഞിരുന്നു.

നിരപരാധിയായ താന്നെ ഉൾപ്പടെ ഒരുപാട്പേരെ ചതിക്കുകയായിരുന്നു, അതിന്റെ പ്രതിഭലമായിട്ടാണ് മഞ്ജുവിന് ഒടിയനിൽ അവസവും, മുംബൈയില്‍ ഫ്ലാറ്റും ലഭിച്ചതെന്നും മാര്‍ട്ടിന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞിരുന്നു. അതേസമയം നാലര വര്‍ഷം പിന്നിട്ടിട്ടും നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ വിചാരണ പൂര്‍ത്തിയായിട്ടില്ല. കോവിഡ് പ്രശ്നങ്ങൾ കാരണം കേസ് നീണ്ടുപോകയും, പഴയ സാക്ഷികൾ പലരും തുടർ വിചാരണയിൽ കൂറ്മാറുകയും കേസ് ഇപ്പോഴും നീണ്ടുപോകുന്ന അവസ്ഥയാണ് കാണുന്നത്, കാവ്യാ മാധവൻ, ഇടവേള ബാബു, ഭാമ, ബിന്ദുപണിക്കർ തുടങ്ങയവർ മൊഴി മാറ്റി പറഞ്ഞിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *