സന്തോഷ വാർത്തയുമായി കാവ്യയുടെ ആദ്യ ഭർത്താവ് !! ആശംസകളുമായി ആരാധകർ
ഒരു സമയത്ത് മലയാള സിനിമ അടക്കി വാണ താര റാണിയാണ് നടി കാവ്യാ മാധവൻ, ബാലതാരമായി സിനിമയി എത്തിയ താരം തന്റെ 14 മത്തെ വയസിലാണ് അവർ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികാ നിരയിൽ യെത്തുന്നത്, ഉണ്ട കണ്ണുകളും ശാലീന സൗന്ദര്യവും നീണ്ട മുടിയും കാവ്യക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു, ആദ്യ ചിത്രം വിജയമായതോടെ വീണ്ടും നിരവധി അവസരങ്ങൾ താരത്തെ തേടിവന്നു, പഠനം ഉപേക്ഷിച്ചാണ് കാവ്യാ സിനിമയിൽ സജീവമായത്. കാവ്യാ ആദ്യം വിവാഹം ചെയ്തിരുന്നത് നിഷാൽ ചന്ദ്ര എന്ന വ്യക്തിയെ ആയിരുന്നു പക്ഷെ എന്തുകൊണ്ടോ ഇവരുടെ വിവാഹ ബന്ധം അതികം നീണ്ടുനിന്നില്ല, വളരെ പെട്ടന്ന് തന്നെ ഇവർ വിവാഹ മോചിതരാകുകയായിരുന്നു.
ക്കവുമായും നിശാലും വിവാഹ മോചിതർ ആയെങ്കിലും അദ്ദേത്തിനു അപ്പോൾ തന്ന നിരവധി ആരധകരുണ്ടായിരുന്നു, വീണ്ടും വിവാഹതിനായ അദ്ദേഹം വളരെ വിജകരമായ വിവാഹ ജീവിതം നയിച്ചിരുന്നു, നിഷാലിനും ഭാര്യ രമ്യ എസ് നാഥിനും രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അനുഗ്രഹം വന്നിരിക്കുകയാണ്. ഞങ്ങളുടെ കുഞ്ഞ് മകളുടെ, ദേവിന്റെ ഇളയ സഹോദരിയുടെ വരവ് സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ് എന്നാണ് അദ്ദേഹം ആരാധകരെ അറിയിച്ചത്, വാർത്ത നിമിഷനേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്…
2009 ലായിരുന്നു അന്നേവരെ കേരളം കണ്ടിരുന്ന വിവാഹങ്ങളിൽ വെച്ച് ഏറ്റവും താര ശോഭയിൽ നടന്ന കാവ്യയുടെയും നിഷാലിന്റെയും ആഡംബര വിവാഹം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇവരരുടെ വേർപിരിയൽ വളരെ പെട്ടന്നായിരുന്നു, എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുളിൽ ഇവർ വേർപിരിഞ്ഞു.. അന്ന് ആരാധകർക്കും പ്രേക്ഷകർക്കും അതൊരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു.. 2011 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞതോടെ നിഷാല്‍ മറ്റൊരു ജീവിതത്തിലേക്ക് പോവുകയായിരുന്നു.
കാവ്യയുമായുള്ള വേർപിരിയലിനു ശേഷം ബിസിനെസ്സിൽ ശ്രദ്ധ കൊടുത്ത നിഷാൽ അതികം താമസിയാതെ വീണ്ടും വിവാഹിതനാകുയാണ് ഉണ്ടായത്, ചെങ്ങന്നൂര്‍ സ്വദേശിനിയായ രമ്യ മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിയാണ്. വിവാഹശേഷം ഇരുവരും അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.. അമേരിക്കയിലെ റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നുമായിരുന്നു രമ്യ ചന്ദ്ര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് പ്രിയപ്പെട്ടവരും എത്തിയിരിക്കുകയാണ്. മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ടനായി കഴിയാനുള്ള അനുഗ്രഹം നിഷാലിന് ഉണ്ടാവട്ടേ എന്നാണ് കമന്റിലൂടെ പലരും പറയുന്നത്.
കാവ്യാ ഏറെ വിവാദങ്ങൾക്കു ശേഷം ദിലീപുമായി വിവാഹിതയായി ഇവർക്കും ഇപ്പോൾ ഒരു മകളുമുണ്ട് മഹാലക്ഷ്മി യെന്ന് മകളുടെ പേര്.. ദിലീപുമായുള്ള വിവാഹ ശേഷം പിന്നെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ.. ദിലീപിന്റെ പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥൻ ഉടൻ തിയറ്ററിലെയെത്തും….
Leave a Reply