റിതു മന്ത്രയെ കുറിച്ച് സുഹൃത്ത് പറയുന്നു !!
മലയാളികൾ എക്കാലവും വിമർശിക്കുകയും ഒപ്പം അതേ പരിപാടി വീണ്ടും വീണ്ടും കാണുകയും ചെയ്യുന്ന ഒന്നാണ് ബിഗ് ബോസ് റിയാലിറ്റി ഷോ, ഇപ്പോൾ ഷോ പകുതി ആവസിച്ചുകഴിഞ്ഞു, ഒന്നും രണ്ടും സീസണെ അപേക്ഷിച്ച് ഇപ്പോൾ മത്സരം വളരെ ശക്തമായി മുന്നോട്ട് പോയ്‌കൊണ്ടിരിക്കുകയാണ് പലരും ഇനി ഈ ആഴ്‌ചയിൽ പുറത്തേക്ക് പോകാൻ റെഡിയായി നിൽക്കുന്നു, ഒപ്പം മറ്റു ചിലർ അകത്തേക്കും കടക്കുന്നു, ആദ്യം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന മത്സരാർഥികളാണ് മണിക്കുട്ടൻ, റിതു മന്ത്ര, ടിമ്പൽ ഭാൽ, നോബി, സായി വിഷ്ണു തുടങ്ങിയവർ ഇവർ ഫൈനലിൽ എത്തുമെന്ന് ഉറപ്പാണ്…
വൈൽഡ് കാർഡ് എൻട്രിയിൽ കൂടി അകത്തു വന്നവരിൽ സജ്ന ഫിറോസ് മാത്രമാണ് ഇപ്പോഴും ഷോയിൽ പിടിച്ചു നിൽക്കുന്നത്, തുടക്കം അവർക്ക് നിരവധി വിമർശകർ ഉണ്ടായിരുന്നു യെങ്കിലും അവർ ഇപ്പോൾ ഫൈനലിൽ എത്താൻ ചാൻസുള്ളവരാണ്, പിന്നെ സൂര്യയുടെ വൺവേ പ്രണയവും മണിക്കുട്ടൻ പേടിച്ചോടുന്നതും ബിഗ് ബോസ്സിലെ രാസ കാഴ്‌ചകളാണ്.
ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിതു മന്ത്രയും താരത്തിന്റെ സുഹൃത് എന്ന് വിശേഷിപ്പാകുവുന്ന ഒരു വ്യക്തിയുമായുള്ള താരത്തിന്റെ കുറച്ച് ചിത്രങ്ങളുട പിന്നിലെ കഥകളാണ് സോഷ്യൽ മീഡിയിലെ സംസാര വിഷയം, ചിലർ ഇത് ഋതുവിന്റെ കാമുകൻ ആന്നെനും അതിന് തെളിവുകൾ ഉണ്ടെന്നും പറയുന്നു, ജിയ എന്ന വ്യക്തി അദ്ദേഹം ഒരു മോഡലാണ്കൂടത്തെ നമ്മൾ ഏവരും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന കുടജാധ്രിയിൽ കുടചൂടുമാ എന്ന ആൽബത്തിൽ ജിയാ ആണ് അഭിനയിച്ചിരുന്നത്…
ഏതായാലും കഴിഞ്ഞ ദിവസം ഋതുവിൻറെ കുറിച്ചുള്ള ചില സംശയങ്ങള് അയാൾ മറുപടി നൽകിയിരുന്നു , ഋതു നിങ്ങളുടെ ലവര്‍ ആണോ എന്ന ചോദ്യത്തിന് ആത്മമിത്രം എന്നാണ് ജിയ പ്രതികരിച്ചത്. മാത്രമല്ല ഋതുവിനെ ചേര്‍ത്ത് പിടിച്ച് മുഖം കാണിക്കാത്തൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഋതുവിന്റെ കുസൃതികളാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് എന്നും അയാൾ പറയുന്നു…..
ഇനി എന്നാണ് നിങ്ങളുടെ കല്യാണം എന്ന് ചിലർ ചോദിക്കുന്നുണ്ട് മകര മാസത്തില്‍ വേലി കെട്ടീട്ട് അപ്പ കല്യാണം’ എന്ന ചന്ദ്രലേഖ സിനിമയിലെ പാട്ട് രംഗമാണ് അയാൾ തമാശ രൂപേനെ നല്കിയിരിക്കുന്നത്, അതുപോലെ നിങ്ങളും ഋതു മന്ത്രയും തമ്മില്‍ എന്താ കണക്ഷന്‍ എന്ന് ചോദിക്കുമ്ബോള്‍ എയര്‍ടെല്‍ ലോഗോ ആണ് എന്നാണ് ജിയ രസകരമായി പറയുന്നത്. ഋതു വളരെ ബ്രില്യന്റും ബുദ്ധിമതിയുമാണ്. അതുകൊണ്ട് വിഷമിക്കേണ്ട അവൾ തീർച്ചയായും ഷോയിൽ വിൻ ചെയ്യുമെന്നും അയാൾ പറയുന്നു..
ഇപ്പോൾ ബിഗ് ബോസ്സിൽ ഋതുവിന്റെ ഏറ്റവും അടുത്ത കൂട്ട് റംസാനാണ്. അതുകൊണ്ട് തന്നെ ഋതുവും റംസാനും തമ്മില്‍ ബിഗ് ബോസിനുള്ളിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. അതിന് റിതുവിന്റെ ഫോട്ടോ വെച്ച് ചിരിക്കുന്നൊരു വീഡിയോ ആണ് കൊടുത്തത്. ഭാവിയില്‍ ഋതു നിങ്ങളുടെ ആരായി വരുമെന്ന ചോദ്യത്തിന് നടിയുടെ കൈ പിടിച്ച് നില്‍ക്കുന്ന ഫോട്ടോ മാത്രമേ കൊടുത്തിട്ടുള്ളു.
Leave a Reply