മഞ്ജുവിന്റെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ അറസ്റ്റ് ചെ,യ്തു ! പുറകെ നടന്ന് ശ,ല്യം ചെയ്യുന്നു !

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഞ്ജുവിന്റെ ‘കയറ്റം’ എന്ന ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ സമൂഹ മാധ്യമങ്ങളിൽ മഞ്ജുവിനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. തനിക്ക് മഞ്ജുവിനെ ഇഷ്ടമാണെന്നും, അത് പക്ഷെ ഞാൻ അങ്ങനെ  പ്രണയാതുരനായി പിന്നാലെ നടക്കുകയാണ് എന്ന് ധരിക്കരുത്. അവരുടെ ജീവൻ അ,പ,ക,ട,ത്തിലാണെന്ന തോന്നൽ എനിക്ക് വളരെ ശക്തമായി ഉണ്ട്. എന്നൊക്കെ പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു നീണ്ട കുറിപ്പ് പാക്കുവെച്ചിരുന്നു.

ഇപ്പോഴിതാ മഞ്ജു വാര്യരുടെ പ,രാ,തിയിൽ സനൽകുമാറിനെ പോ,ലീ,സ് ക,സ്റ്റ,ഡി,യിൽ എടുത്തിരിക്കുകയാണ് എന്ന വാർത്തയാണ് ശ്രദ്ധ നേടുന്നത്. നെയ്യാറ്റിൻകരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിലാണ് കേ,സെ,ടുത്തിരിക്കുന്നത്. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. എന്നാൽ അറസ്റ്റിന് മുമ്പ് സനൽ  ഇതിനോട് പ്രതികരിച്ചതും ഏറെ ശ്രദ്ധ നേടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മഞ്ജു വാര്യർ തനിക്കെതിരേ പോ,ലീ,സിൽ പരാതി നൽകിയതായി അറിയില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. പോ,ലീ,സ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കെതിരേയാണ് മഞ്ജു പരാതിനൽകിയതെന്ന് പോലീസ് വ്യക്തമാക്കിയില്ലെങ്കിൽ അത് തന്റെ അഭിമാനത്തെ ബാധിക്കും. മഞ്ജു അങ്ങനെ ഒരു പരാതി നൽകിട്ടുണ്ടെങ്കിൽ അത് കേസെടുക്കണം.

എനിക്ക് ഇപ്പോൾ കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റേറ്റ് എനിക്ക് സംരക്ഷണം നൽകുനില്ല. ഞാൻ  രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിട്ടുണ്ട്. മാഫിയയ്ക്ക് അനുസരിച്ചാണ് ഇവിടെ പോ,ലീ,സ് പ്രവര്‍ത്തിക്കുന്നതെന്നും സനല്‍കുമാർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സനലിനെ  പോ,ലീ,സ് ക,സ്റ്റ,ഡിയിൽ എടുത്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവാര്യർ എന്ന വലിയ കലാകാരി എന്ന തോന്നലുണ്ടായതോടെ എനിക്ക് അവരോടുണ്ടായിരുന്ന എല്ലാ ആദരങ്ങളും പോയി എന്നും , മഞ്ജുവിനെ ആരാധിക്കുന്നു സ്നേഹിക്കുന്നു ബഹുമാനിക്കുന്നു അവർ നടി ആക്രമിക്ക പെട്ട കേ,സി,ൽ നടിക്ക്  അനുകൂലമായി മൊഴി കൊടുത്തത് കൊണ്ട് അവരുടെ ജീ,വൻ ആ,പ,ത്തിലാണ് എന്നും സനൽ കുമാർ തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *