മോഹന്ലാലിനോടൊപ്പം ഇനി ഒരു സിനിമ ഒരിക്കലും ഉണ്ടാകില്ല ! അത് സ്വപ്നങ്ങളിൽ മാത്രം ! പല പ്രമുഖരുടെയും കുടുംബം ഇന്ന് കാണില്ലായിരുന്നു ! ഷമ്മി തിലകൻ !

മലയാള സിനിമക്ക് എന്നും പ്രിയങ്കരനായ നാടാണ് ഷമ്മി തിലകൻ. അഭിനയ കുലപതി തിലകന്റെ മകൻ എന്നതിനപ്പുറം അദ്ദേഹം ഇന്ന് അഭിനയ സിദ്ധി കൊണ്ട് സ്വന്തമായൊരു മേൽവിലാസം നേടിക്കഴിഞ്ഞിരുന്നു. തിലകൻ ഒരു നടൻ എന്നതിനപ്പുറം സ്വന്തമായ നിലപാടുകൾ കൊണ്ട് ശക്തമായ പല അഭിപ്രായങ്ങളും തുറന്ന് പറഞ്ഞിട്ടുള്ള ആളാണ്. ആ കാര്യത്തിൽ അച്ഛന്റെ അതേ രീതിയാണ് മകൻ ഷമ്മി തിലകനും പിന്തുടരുന്നത്. മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ആളാണ് ഷമ്മി തിലകൻ. തനിക്ക് വരുന്ന നല്ലതും മോശവുമായ കമന്റുകൾക്ക് മറുപടി നൽകാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റിന് ചുവടെ ഒരു ആരാധകന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു…

ഷമ്മി ചേട്ടാ നിങ്ങൾ ഇനി എന്നാണ്   ലാലേട്ടനുമൊത്തുള്ള അടുത്ത സിനിമ’ എന്നായിരുന്നു.. ഇതിന് ഷമ്മി നൽകിയ മറുപടി ഇങ്ങനെ, “ഒരിക്കലും നടക്കാത്ത മനോഹരമായ ഒരു സ്വപ്നം” എന്നാരുന്നു… മോഹൻലാലുമായി താൻ ഇനി ഒരിക്കലും അഭിനയിക്കില്ല എന്നാണ് ഷമ്മി തിലകൻ പറഞ്ഞത്. അമ്മ താര സംഘടനയുമായി ബന്ധപ്പെട്ട് തിലകനും മകൻ ഷമ്മി തിലകനും മോഹൻലാലുമായി ഏറെ അഭിപ്രായ  വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. നായകനും പ്രതിനായകനുമായി സ്‌ക്രീനിൽ വീണ്ടും ഒരുമിച്ച് കാണാൻ പ്രേക്ഷകർ  ആഗ്രഹിക്കുന്ന താരങ്ങളാണ് മോഹൻലാലും ഷമ്മിയും. ഇവരുടെ കോമ്പിനേഷൻ സീനുകൾ എന്നും കൈയ്യടി നേടിയിട്ടുള്ളവയാണ്.

അ,തുപോലെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുടെ പല ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകാ,റുണ്ട്. അത്തരത്തിൽ ആത്മകഥ എഴുതാൻ താൽപ്പര്യമുണ്ടോ എന്ന് തിലകൻ സാറിനോട് പണ്ട് ഒരു  അഭിമുഖത്തിൽ ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതോർമ്മ വരുന്നു, “ഞാൻ സത്യ,സന്ധമായി ആത്മകഥ എഴുതിയാൽ പലതും എഴുതേണ്ടി വരും. ഇവിടെയുള്ള പല പ്രമുഖ സിനിമാക്കാരുടെയും കുടുംബ ജീവിതം തകരും.. അതുകൊണ്ട് തന്നെ തൽക്കാലം ഞാനതുദ്ദേശിക്കുന്നില്ല ” എന്നായിരുന്നു’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

ആ ചോദ്യത്തിന് അദ്ദേഹത്തിന്റെ ആ  മറുപടി ഇങ്ങനെ, അ,വസാന നാളുകളിൽ അച്ഛൻ അതിനുള്ള തയ്യാറെടുപ്പിൽ നടത്തിയിരുന്നു. കുറച്ച് എഴുതിയിരുന്നു. യാത്രയിലെല്ലാം അതിൻ്റെ ഫയലുകൾ കൊണ്ടുനടന്നിരുന്നു. എന്നാൽ അച്ഛൻ മ,രി,ക്കുന്നതിന് ഒരാഴ്ചമുമ്പ് ആ രേഖകളെല്ലാം ഏതോ ‘അജ്ഞാതകേന്ദ്ര’ത്തിലേക്ക് ചില തൽപരകക്ഷികൾ ഒളിച്ചുകടത്തി എന്നുമാണ് ഷമ്മി തിലകൻ മറുപടി പറഞ്ഞത്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *