മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിമാരിൽ ഒരാളാണ് സുജ കാർത്തിക. മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. നായിക ആയിട്ടാണ് അരങ്ങേറിയത് യെങ്കിലും പിന്നീട് തിളങ്ങിയത്
Suja Karthika
മലയാളികൾക്ക് എന്നും പ്രിയങ്കരിയായി മാറിയ നടിയാണ് സുജ കാർത്തിക. ജയറാം നായകനായി എത്തിയ ചിത്രം മലയാളി മാമന് വണക്കം എന്ന ജയറാം ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ സുജ പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു.
മലയാളികൾ ഒരിക്കലൂം മറക്കാത്ത നായികമാരുടെ കൂട്ടത്തിലുള്ള ആളാണ് നടി സുജ കാർത്തിക, പതിനഞ്ചാമത്തെ വയസിലാണ് ഞാന്‍ അഭിനയ ജീവിതം തുടങ്ങിയത്. ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങൾ ഇതിനോടകം മലയാളത്തിൽ ചെയ്തുകഴിഞ്ഞു, പതിമൂന്ന് വര്‍ഷത്തിന് മുകളിലായി