അച്ഛൻ ക,ള്ള,നാ,ണെ,ന്ന് പറയുന്നതിനെക്കാള്‍ അന്തസ്സുണ്ട് അച്ഛൻ ച,ത്തുവെന്ന് പറയുന്നതില്‍ ! ഗണേഷ് കുമാറിനെതിരെ വിനായകൻ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിനായകൻ വിമർശിച്ച് നിരവധി പേര് എത്തിയിരുന്നു, ഉമ്മൻ ചാണ്ടിയെ മരണാന്തരം അധിക്ഷേപിച്ചു എന്ന പരാതിയിലാണ് വിനായകന് ഇത്രയും വിമർശനം ഉണ്ടായത്, ഗണേഷ് കുമാർ വിനായകൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. തീര്‍ത്തും ലജ്ജാകരമായ ഒരു പരാമര്‍ശമാണ് വിനായകന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും ഒരാളുടെ നിലവാരം മനസ്സിലാകുന്നത് അയാളുടെ ഇത്തരം പ്രവര്‍ത്തിയിലൂടെയാണെന്നും ഗണേഷ് പറഞ്ഞു. മദ്യപിച്ചും ല,ഹ,രി മരുന്ന് ഉപയോഗിച്ചും ഇത്തരം വൃത്തികേടുകള്‍ പറയുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഗണേഷ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാദങ്ങൾക്ക് നടുവിൽ വിനായകൻ വീണ്ടും പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയുണ്, അത് തന്നെ വിമർശിച്ച് ഗണേഷ് കുമാറിനെതിരെയാണ് വിനായകൻ പ്രതികരിച്ചിരിക്കുന്നത്.  ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേ,സുകളും ഉയര്‍ന്ന ആരോപണങ്ങളും സൂചിപ്പിക്കുന്ന ഒരു കുറിപ്പിന്റെ സ്ക്രീന്‍ഷോട്ടാണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്. . ഈ തവണ ഗണേഷിന് എതിരെയായുള്ള ഒരാളുടെ പോസ്റ്റാണ് വിനായകൻ പങ്കുവച്ചത്.  അച്ഛൻ കള്ളനാണെന്ന് പറയുന്നതിനെക്കാള്‍ അന്തസ്സുണ്ട് അച്ഛൻ ചത്തുവെന്ന് പറയുന്നതില്‍.

അതുമാത്രമല്ല ശിക്ഷിക്കപ്പെടാതെ പോയ ഒരു ബ,,ലാ,ല്‍,സം,ഘ കേ,സും അപ്പന്റെ അക്കൗണ്ടിലുണ്ട് കേട്ടോ മാടമ്പി ഗണേശാ. ഗണേഷിന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോൾ താൻ ശിവാജി ആണെന്ന് ഗണേശന് ചിലപ്പോള്‍ തോന്നും. അതൊന്നും ഒരു തെറ്റല്ല. അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാല്‍ നിന്റെ വാച്ച്‌ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ഞങ്ങള്‍ തോണ്ടി പുറത്ത് ഇടും. വിനോദ് അഴികേരി എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് വിനായകൻ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം.

എന്നത്തേയും പോലെ  ഇതിന് താഴെയും  വിനായകനെ അനുകൂലിച്ചും വിമർശിച്ചും ചില കമന്റുകള്‍ വന്നിട്ടുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയെ പറഞ്ഞതിനെതിരെയായുള്ള പ്രതികരണങ്ങളാണ് കൂടുതലും വന്നിട്ടുളളത്. എല്ലാപ്രവിഹശ്യത്തെപ്പോലെയും ഈവ പോസ്റ്ററും വിനായകൻ മുക്കുമോ എന്നറിയില്ല എങ്കിലും ഇപ്പോൾ ഈ വാക്കുകൾ വലിയ രീതിയിൽ ചർച്ചക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *