Month:December, 2023

ആറു വർഷമായി ഞാൻ ഇത് അനുഭവിക്കുന്നു ! ഇതിനൊരു അവസാനം ഇല്ലേ ! മനസമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയുന്നില്ല ! പ്രവീണ പറയുന്നു !

വളരെ നാളുകളായി തനിക്ക് എതിരെ സൈബർ ആക്രമണം നടത്തുന്ന യുവാവിനെ കുറിച്ച് പറഞ്ഞുകൊണ്ട് പ്രവീണ രംഗത്ത് വന്നിരുന്നു, എന്നാൽ വർഷങ്ങൾക്ക് ശേഷവും താൻ അത് തന്നെയാണ് അനുഭവിക്കുന്നത് എന്നാണ് ഇപ്പോഴും പ്രവീണ പറയുന്നത്. ഒരു

... read more

ബാബരി മസ്ജിദ് തകർത്തിട്ട് ഇന്ന് 31 ആണ്ട് ! പകരം അവിടെ ഇന്ന് രാമക്ഷത്രം ഉത്‌ഘാടനം ചെയ്യാൻ ഒരുങ്ങുമ്പോൾ പകരം കൊടുത്ത സ്ഥലത്ത് പള്ളിയുടെ പണി തുടങ്ങിയിട്ട് പോലുമില്ല !

രാജ്യം കണ്ട ഏറ്റവും വലിയ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 31 വര്‍ഷം, പതിനാറാം നൂറ്റാണ്ടിൽ അയോധ്യയിൽ നിർമിക്കപ്പെട്ട ബാബരി മസ്ജിദ് ഹിന്ദു പ്രവർത്തകർ തകർക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് സകല നിയമസംവിധാനങ്ങളും നോക്കിനില്‍ക്കെ,

... read more

റിസ്വാന നടക്കും ! സെറിബൽ പാൾസി ബാധിച്ച 21-കാരിക്ക് സഹായവുമായി സുരേഷ് ഗോപി ! നന്മയുള്ള മനസ്സിന് നന്ദി പറഞ്ഞ് മലയാളികൾ !

രാഷ്ട്രീയപരമായി സുരേഷ് ഗോപി ഏറെ വിമർശനങ്ങൾ നേരിടാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നവ തന്നെയാണ്.  ഇപ്പോഴിതാ അത്തരത്തിൽ ഒരു സന്തോഷ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. കണ്ണൂര്‍: സെറിബല്‍ പാള്‍സി

... read more

തൃശൂരും തിരുവനന്തപുരവും പിടിക്കാൻ ഉറപ്പിച്ച് ബിജെപി ! അമിത് ഷാ വരുന്നു, സുരേഷ് ഗോപിയെ പാർലമെന്റിൽ എത്തിച്ചിരിക്കും ! പുതിയ പദ്ധതികളുമായി കേന്ദ്രം !

രാജ്യമൊട്ടാകെ വീണ്ടും ബിജെപി തരംഗം ആവർത്തിക്കുമ്പോൾ, ഇതുവരെയും കേരളത്തിൽ  തങ്ങളുടെ സ്ഥാനം നേടിയെടുക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കേരളത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ വലിയ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ

... read more

സിനിമ ലോകം മറന്ന് തുടങ്ങിയ നടൻ ! കൊല്ലം അജിത് ! നായകനായി സിനിമയിൽ അരങ്ങേറിയ നടൻ ! ശേഷം നായകന്മാരുടെ പുറകിൽ ഇടികൊള്ളുന്ന കഥാപാത്രം മാത്രമായി മാറി ! ആ കലാ ജീവിതം !

മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്ത നടനാണ് കൊല്ലം തുളസി. അദ്ദേഹം അങ്ങനെ അഭിനയ പ്രാധാന്യമുള്ള വലിയ കഥാപാത്രങ്ങൾ ഒന്നും തന്നെ ചെയ്തിരുന്നില്ല എങ്കിൽ കൂടിയും സിനിമ ആസ്വാദകർക്ക് അദ്ദേഹം വളരെ പരിചിതനായ ആളാണ്.

... read more

ഒരു ദിവസം അവൾ എന്നോട് ചോദിച്ചു, ‘ശരിക്കും നമുക്കൊന്ന് പ്രണയിച്ചാലോ’ എന്ന് ! മോനിഷയുടെ ഓർമകൾക്ക് ഇന്ന് 31 വര്‍ഷം !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് മോനിഷ. മലയാളത്തിന്റെ ആ മഞ്ഞ പ്രസാദം ഓര്മയായിട്ടു ഇന്നേക്ക് 31 വർഷം. വെള്ളിത്തിരയിൽ മായാത്ത മുദ്ര പതിപ്പിച്ച മോനിഷ ഇപ്പോഴും മലയാളത്തിന് തീരാനോവാണ്. മതിമറപ്പിക്കും വിധം പ്രതിഭ

... read more

ചെന്നൈയ്ക്ക് കൈതാങ്ങുമായി സൂര്യയും കാര്‍ത്തിയും ! എന്തിന് ടാക്‌സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത് ! രൂക്ഷമായി വിമർശിച്ച് വിശാൽ !

നമ്മുടെ അയാൾ സംസഥാനമായ തമിഴ്‌നാട് ഇപ്പോൾ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിത ഭൂമിയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഇവിടുത്തേയ്ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടക്കമെന്ന നിലയില്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും

... read more

ഒരു സ്വർഗ്ഗമായിരുന്നു എന്റെ കുടുംബം ! വിധി എന്നല്ലാതെ എനിക്ക് മറ്റൊന്നും പറയാൻ കഴിയുന്നില്ല, ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ ! പ്രിയദർശൻ പറയുമ്പോൾ !

പ്രശസ്തരായ ഇന്ത്യൻ സിനിമ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. അതുപോലെ തന്നെ മലയാള സിനിമ ഏറെ ആരാധിച്ചിരുന്ന ഒരു അഭിനേത്രിയായിരുന്നു ലിസ്സി. 1990ലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഒന്നു രണ്ടു സിനിമ ചെയ്തിരുന്നു,

... read more

ഇതാണ് കേരളം, ഇവിടെ ഇങ്ങനെയാണ് ! അയ്യപ്പൻ വിളക്കിന് എത്തിയ തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തിൽ അയ്യപ്പ ഭക്തൻമാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു !

വർഗ്ഗീയതയുടെ വിത്തുകൾ മുളക്കാത്ത ഒരിടമാണ് കേരളമെന്ന് നാം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേ ഇരിക്കുകയാണ്,  അതിനെ ഊട്ടി ഉറപ്പിക്കുന്ന ചില ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കച്ചേരിപ്പടി തളി ശിവക്ഷേത്രത്തിൽ അഖില ഭാരത

... read more

ഭാരതം കാവി പുതപ്പിച്ചു കഴിഞ്ഞു ! ‘ഭാരതത്തോടൊപ്പം കേരളവും മാറും’, തെരഞ്ഞെടുപ്പ് വിജയം ഭാവിയുടെ ശംഖൊലി ! സുരേഷ് ഗോപി

ഇപ്പോൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ നാലിൽ മൂന്ന് സംസ്ഥാങ്ങളിലും ബിജെപി നേടിയ വിജയം നേടിയത് പ്രവർത്തകരെ ആകെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. കേരളത്തിലെ ബിജെപി പ്രവർത്തകരായ നടന്മാരെ കൃഷ്ണകുമാർ, സുരേഷ് ഗോപി എന്നിവർ ഇപ്പോൾ തങ്ങളുടെ

... read more