Month:December, 2023

‘രോമാഞ്ചം’ സിനിമ കണ്ടിട്ട് എനിക്ക് ചിരി വന്നില്ല ! ‘ലിയോ’ കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല ! ഞാനൊരു പഴയ ആളാണ് ഇതൊന്നും എനിക്ക് ദഹിക്കില്ല ! സുരേഷ് കുമാര്‍

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തനായ നിർമ്മാതാക്കളിൽ ഒരാളാണ് സുരേഷ് കുമാർ, മേനകയുടെ ഭർത്താവ്, കീർത്തി സുരേഷിന്റെ അച്ഛൻ എന്നതിനപ്പുറം സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ ആസ്വാദനത്തെ

... read more

പത്ത് രൂപയുടെ സഹായം, പത്തു പേർക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കിയ ആളാണ് ` മമ്മൂക്ക’ ! കുറിപ്പ് !

നടൻ മമ്മൂട്ടി ചെയ്യുന്ന കാരുണ്യ പ്രവർത്തങ്ങൾ വളരെ വലുതാണ്, ഇപ്പോഴിതാ ആരും അറിയാതെ പോയ മമ്മൂട്ടിയുടെ ഒരു കാരുണ്യ പ്രവർത്തനത്തെ കുറിച്ച് പറയുകയാണ് മുന്‍ മന്ത്രി ജോസ് തെറ്റയില്‍, അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം

... read more

സൂപ്പർ സ്റ്റാർസിനെ കൊണ്ട് ഇവിടെ ആർക്കാണ് ഗുണം ! താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ ഈ പേര് ! എനിക്കറിയില്ല ! എന്നെ സംബന്ധിച്ച് ഇവർ മാത്രമാണ് സൂപ്പർ സ്റ്റാർ ! പാർവ്വതി തിരുവോത്ത് !

മലയാള സിനിമ രംഗത്ത് തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടിയാണ് പാർവതി തിരുവോത്ത്. ഇന്റർനാഷണൽ പുരസ്‍കാരങ്ങൾ മുതൽ നേടിയിട്ടുള്ള പാർവതി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം

... read more

ജന്മനാൽ ഇരുകൈകളും ഇല്ലാത്ത പ്രണവിന് ഒരു ജോലി വേണം, അച്ഛനെ നോക്കാൻ ! ആ കണ്ണുനീർ തുടച്ച് യൂസഫലി ! പ്രണവിന് ജോലിയായി !

മനസ് നിറയുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്. എം എ യൂസഫലി എന്ന മനുഷ്യ സ്നേഹിയുടെ കാരുണ്യ പ്രവർത്തനങ്ങൾ ഇതിനുമുമ്പും നമ്മൾ നിരവധി കേട്ടിട്ടുള്ളതാണ്, ഇപ്പോഴിതാ കേരളത്തിലെ അഞ്ചാമത്തെ ലുലു

... read more

ഗവർണറെ ആ,ക്ര,മി,ച്ച സംഭവത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത് ! രൂക്ഷ വിമർശനവുമായി കൃഷ്ണകുമാർ !

നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ ഗവർണറുടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഗവർണറെ ആക്രമിച്ച സംഭവത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത് എന്ന തലക്കെട്ടോടെ കൃഷ്ണകുമാർ പങ്കുവെച്ച വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

... read more

ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി ഒരു ധൂർത്ത് അല്ലായിരുന്നോ ! അന്ന് ഇതുപോലെ എന്തെങ്കിലും ബഹളം എൽ ഡി എഫ് നടത്തിയിരുന്നോ ! ഇപ്പോൾ കെ എസ് ആർ ടി സിക്ക് ഒരു ബസ് കൂടി കിട്ടി ! വിമർശിച്ച് ഗണേഷ് കുമാർ !

ഇപ്പോഴിതാ മുഖ്യമന്തിയുടെ നവകേരള യാത്രയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗതാഗത മന്ത്രിയായി സ്ഥാനം ഏൽക്കാൻ പോകുന്ന  കെബി ഗണേഷ് കുമാർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,  ഇവിടെ ഇതിനു മുമ്പ് ജനസമ്പർക്ക പരിപാടി എന്ന പേരിൽ

... read more

35വയസില്‍ പേടിച്ചിട്ടില്ല, പിന്നല്ലേ ഈ 70-ാം വയസില്‍ ! കേരളത്തിലെ ജനങ്ങൾ എന്നോടൊപ്പമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ! പൊലീസിന്റെ സുരക്ഷ വേണ്ട !

കേരള ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടാണ് ഗവർണ്ണറുമായി ഒരു പരസ്യയുദ്ധം തന്നെ നടക്കുന്നത്.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എസ് എഫ് ഐ ക്കാരും തമ്മിൽ നേർക്ക് നേർ ഏറ്റുമുട്ടുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുന്നത്.

... read more

സഞ്ജുവിനെ മാറ്റി ബട്ട്ലറെ ക്യാപ്റ്റനാക്കു..! സഞ്ജു ക്യാപ്റ്റനായി പ്രത്യേകിച്ച് ഗുണം ഒന്നും ടീമിന് ചെയ്തിട്ടില്ല ! വിമർശിച്ച് ശ്രീശാന്ത് !

സഞ്ജു സാംസണ് പകരം പകരം രാജസ്ഥാൻ റോയൽസ് (ആർആർ) മറ്റ് താരങ്ങളെ ആരെ എങ്കിലും ക്യാപ്റ്റനാക്കണമെന്നാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത് അഭിപ്രായപ്പെടുന്നത്, ഇതുകൂടാതെ സ്‌പോർട്‌സ്‌കീഡയോട് സംസാരിച്ച ശ്രീശാന്ത്, രാജസ്ഥാൻ റോയൽസ്

... read more

മലയാള സിനിമ ലോകത്തുനിന്ന് മോഹൻലാലിന് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത് ! അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്ക് മോഹൻലാലിനും ഋഷഭ് ഷെട്ടിക്കും ക്ഷണം!

ഇപ്പോൾ രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഒന്നാണ് അയോധ്യയിലെ രാമാ ക്ഷേത്രം. ഉത്ഘടനത്തിനായി കാത്തിരിക്കുന്ന ക്ഷേത്രത്തിൽ വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22- ന് ഉച്ചയ്‌ക്ക് 12:45നാണ് നടക്കുന്നത്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍

... read more

ദൈവ ദൂതനെ പോലെ ഞങ്ങളുടെ അവസ്ഥ കണ്ടറിഞ്ഞ സുരേഷ് ഗോപി ചേട്ടൻ ആ കാശ് എന്റെ കൈയിൽ തന്നിട്ട് നീ ഇത് പൂർത്തിയാക്കണം എന്ന് പറയുകയായിരുന്നു ! അനൂപ് മേനോൻ പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്നൊരു സജീവ രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്, അതിന്റെ പേരിൽ സുരേഷ് ഗോപി നിരവധി വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏവരും

... read more