അ,വ,യവ ക,ച്ച,വട,ത്തിന്റെ ഈ ഭീ,ക,രാ,വ,സ്ഥ മനസിലാക്കാൻ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ജഗദീഷിന്റെ ഭാര്യ ഡോ രമയായിരുന്നു ! ആ കഥ ഡോ ഗണപതി പറയുന്നു !

അടുത്തിടെ നമ്മൾ ഏവരെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു  ലക്ഷോർ ആശുപത്രിയിലെ അ,വ,യവ,ദാന വാർത്ത. പരാതിക്കാരനായ ഡോ. എസ് ഗണപതിയെ നിമിത്തമായാണ് ആളുകൾ കാണുന്നത്, ഇത് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് ജോസഫ് എന്ന സിനിമയാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച ആ സിനിമ ഇപ്പോൾ വീണ്ടും ഇവിടെ ചർച്ചചെയ്യപെടുകയാണ്. ഈ അവസരത്തിൽ ഇപ്പോഴിതാ ഫൊറൻസിക് വിദഗ്ധയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി രമയെ കുറിച്ച് ഡോ ഗണപതി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

2009 നവംബർ 29നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിളായ എബിൻ എന്ന യുവാവിന്റെ മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ടു സംശയങ്ങൾ തോന്നിയ ഡോക്ടർ ഗണപതി നടത്തിയ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ അദ്ദേഹം നൽകിയ കേ,സി,ലും എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിൽ എതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉണ്ട് എന്ന ബോധ്യത്തിൽ കോടതി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

സത്യസന്ധമായ അന്വേഷണം നടന്നാൽ തീർച്ചയായും ഇതിന്റെ പിന്നിലെ സത്യങ്ങൾ പുറത്തുവരും എന്നുതന്നെയാണ് ഏതൊരു മലയാളിയും ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരമൊരു അന്വോഷണത്തിലേക്ക് ഡോക്ടർ ഗണപതിയെ നയിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് സർജനായിരുന്ന ഡോക്ടർ രമ മുൻപ് നടത്തിയ ചില വെളിപ്പെടുത്തലുകൾ ആണെന്ന് ഡോ ഗണപതി പറയുന്നു. ജഗദീഷിന്റെ ഭാര്യകൂടിയായ ഡോ രമ നേരിട്ട് നേരിട്ട് കേസിൽ ഒന്നും ചെയ്തിട്ടില്ല എങ്കിലും തന്റെ നിശ്‌ചയ ദാർഢ്യവും ആരെയും പേടിയ്ക്കാതെ സത്യം പറയാനുമുള്ള മനസ്സുമാണ് ഡോക്ടർ ഗണപതിക്ക് തന്റെ സംശയം ഉറപ്പിക്കാനും കൂടുതൽ അന്വോഷണം നടത്തുവാനും പ്രേരകമായത്.

അന്ന് ഈ എബിന്റെ മ,ര,ണ,ത്തയെ  പറ്റിയുള്ള തന്റെ കേ.സ് നടക്കുന്ന സമയത്തു ഒരു പത്രക്കുറിപ്പ് കണ്ടു.. ഈ കേസിനെ കുറിച്ച് ജില്ലാതല അന്വേഷണ കമ്മീഷൻ ഇത് വിശദമായി അന്വേഷിച്ചു, അതിൽ എല്ലാ കാര്യങ്ങളും കൃത്യമായി നടന്നു എന്നും ഒരു തരത്തിലുള്ള അപാകതയും ഇല്ല എന്നും പറഞ്ഞു കുറെ പ്രമുഖ ഫോറൻസിക് സർജന്മാരും പ്രൊഫസേഴ്സ്ഉം ചേർന്ന് അതിൽ ഒപ്പും വച്ചിട്ടുണ്ട്, എന്നാൽ ആ റിപ്പോർട്ട് വന്നപ്പോൾ അതിൽ ഒപ്പുള്ള ഒരാൾ പ്രൊഫസർ രമയായിരുന്നു.

എന്നാൽ ഇത് കണ്ട രമ അപ്പോൾ തന്നെ ഒരു പ്രസ്താവന ഇറക്കി. ഇതിൽ ഉള്ളത് എന്റെ ഒപ്പല്ല, ഞാൻ ഇങ്ങനെ ഒരു മീറ്റിംഗിലോ അന്വേഷണ കമ്മീഷനിലോ പങ്കാളിയായിട്ടില്ല, പിന്നെ എങ്ങനെ ഞാൻ ഇതിൽ ഒപ്പ് വെക്കും. ഇതിലുള്ള എന്റെ ഒപ്പ് വ്യാജമാണ് എന്ന് അവർ പറഞ്ഞു. അതോടെ ആണ് തനിക്ക് ഇതിനെ പറ്റി കൂടുതൽ സംശയം ഉണ്ടായതു എന്ന് ഡോക്ടര് ഗണപതി പറയുന്നു. അതോടെ താൻ അന്വോഷണം കൂടുതൽ ശക്തമാക്കി എന്നും അദ്ദേഹം പറയുന്നു. ഒരു പക്ഷേ ആ ഒപ്പ് തന്റേതാണ് എന്ന് അവർ പറഞ്ഞിരുന്നേൽ ഇതെല്ലം മാറി മറിയുമായിരുന്നു.. രമയുടെ സ്ഥാനത്ത് മറ്റാരായിരുന്നു എങ്കിലും പണം വാങ്ങി മിണ്ടാതെ ഇരുന്നിരിക്കും…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *