‘ദിലീപിന് അനുകൂലമായി നിലപാട്’ ! മൂന്ന് ദിസവം ചോദ്യം ചെയ്യലിന് ഹാജരാകാൻ കോ,ട,തി നിർദേശം! കൂടുതൽ വിവരങ്ങൾ !

ഒരു സമയത്ത് മലയാളികളുടെ ജനപ്രിയ നടനായിരുന്നു ദിലീപ്. ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് ദിലീപിന്റെ ജീവിതത്തിൽ നടക്കുന്നത്. നടിയെ ആ,ക്ര,മി,ച്ച സംഭവത്തില്‍ അ,ന്വേ,ഷ,ണ ഉ,ദ്യോ,ഗ,സ്ഥ,രെ അ,പാ,യ,പ്പെ,ടു,ത്താ,ന്‍ ഗൂ,ഢാ,ലോ,ച,ന നടത്തിയെന്ന കേസില്‍ കു,റ്റാ,രോ,പി,ത,ന്‍ ദിലീപിന്റെ മു,ന്‍, കൂ,ര്‍ ജാ,മ്യാ,പേ,ക്ഷ,ക,ളി,ല്‍ ഹൈ,ക്കോ,ട,തി ഇന്ന് നേരിട്ട് വാ,ദം കേൾക്കുകയാണ്. അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് കോ,ട,തി കേ,സ് പരിഗണിക്കുന്നത്. ദിലീപിനെതിരെ ഗൂ,ഢാ,ലോ,ച,ന,യ്ക്ക് പുറമെ കൊ,ല,പാ,ത,ക ലക്ഷ്യം വച്ചുള്ള ഗൂ,ഢാ,ലോ,ച,ന വകുപ്പും ക്രൈം,ബ്രാ,ഞ്ച് പുതുതായി ചുമത്തിയിട്ടുണ്ട്.

നിലവിൽ ഇപ്പോൾ നടനെതിരെ ശക്തമായ നിരവധി തെ,ളി,വു,ക,ളൂം ഒപ്പം ബാലചന്ദ്രകുമാറിന്റെ സാക്ഷി മൊഴിയും കൂടി ആകുമ്പോൾ മു,ൻകൂ,ർ  ജാ,മ്യം ലഭിക്കുമോ എന്ന കാര്യത്തിൽ ഏവർക്കും സംശയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ നടൻ ദിലീപിന് അനുകൂലമായ നിലപാടാണ് കോ,ട,തി എടുത്തിരിക്കുന്നത്. നിലവിൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങളുടെ വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി മൂന്ന് ദിവസം ക്രൈം,ബ്രാ,ഞ്ചി,ന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈ,ക്കോ,ട,തി അറിയിച്ചു.

ഈ നിലപാടിൽ സന്തുഷ്ടനായ ദിലീപ്, ഏത് അന്വേഷണത്തിനും തയാറാകാമെന്നും അ,റ,സ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും ദി,ലീ,പ് കോ,ട,തി,യി,ൽ വ്യക്തമാക്കി. ഒരാൾ എവിടെ എങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ അത് ഗൂ,ഢാ,ലോ,ചന ആകുമോ എന്നും, കോ,ട,തി ചോദിക്കുന്നു, കൂടാതെ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ ദിലീപ് ആ  സിനിമ ഉപേക്ഷിച്ചതിനു ശേഷം ഉണ്ടായതല്ലേ എന്നും കോ,ട,തി ചോദിക്കുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് ഗൗരവകരമായ ആരോപണങ്ങളാണ് ഉള്ളതെന്ന് കോ,ട,തി നിരീക്ഷിച്ചു.

എനാൽ കേ,സു,മായി ബന്ധപ്പെട്ട് ഗൗരവകരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.  ദിലീപിന്റെ പഴയ കാല ചരിത്രമടക്കം ഈ കേ,സു,മായി ബന്ധപ്പെട്ട് പരിഗണിക്കേണ്ടതുണ്ട് എന്ന പ്രോ,സി,ക്യൂ,ഷ,ന്റെ വാദത്തേയും കോടതി അംഗീകരിച്ചു. എന്നാൽ ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത് ചില വിവരങ്ങൾ മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ  ക,സ്റ്റ,ഡി,യി,ൽ  ചോദ്യം ചെയ്യാൻ  അനുമതി നൽകേണ്ടതുണ്ടോ എന്നതാണ് കോ,ട,തി,ക്ക് മുന്നിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന് നിര്ദ്ദേശം നല്കിയത്. മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷം ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള് കോ,ട,തിയെ അറിയിക്കണം. അതിന് ശേഷം കസ്റ്റഡി ആവശ്യമുണ്ടോ എന്ന് പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

20 അഭിഭാഷകർക്കെതിരെ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു പ്രോസിക്യൂട്ടർ. പലപ്പോഴും പ്രോസിക്യൂഷന് പറയാനുള്ളത് പറയാൻ പോലും വിചാരണക്കോടതി അനുവദിക്കുന്നുണ്ടായിരുന്നില്ല. ഏതായാലും ഇനി മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമുള്ള പുരോഗതി പോലിരിക്കും ബാക്കി നടപടികൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *