വിവാഹം ജൂലൈയിൽ ! ധനുഷും മീനയും വിവാഹിതരാകാൻ പോകുന്നു ! ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം ! നടന്റെ തുറന്ന് പറച്ചിൽ !

കഴിഞ്ഞ നാൽപത് വർഷമായി സിനിമ രംഗത്തുള്ള ആളാണ് മീന. ബാല താരമായിട്ടാണ് അവർ സിനിമ ലോകത്ത് എത്തിയത്, മീന ഇപ്പോഴും ശക്തമായ നായികാ കഥാപാത്രങ്ങളെയാണ് സിനിമകളിൽ അവതരിപ്പിക്കുന്നത് എന്നതാണ് അവരുടെ ഏറ്റവും വലിയ വിജയവും.  മലയാളികൾ ഏറെ ഇഷ്ടപെടുന്ന അഭിനേത്രിയാണ് ,മീന. മീനയുടെ ഭർത്താവ് അടുത്തിടെ മരണപ്പെട്ടിരുന്നു. അതിനു ശേഷം പിന്നിങ്ങോട്ട് മീന രണ്ടാമതും വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത ശ്രദ്ധ നേടിയിരുന്നു. പക്ഷെ അതെല്ലാം തെറ്റായ കാര്യങ്ങൾ ആണ് തന്റെ ഭർത്താവിന്റെ വേർപാടിൽ നിന്നും താൻ ഇതുവരെ മോചിതയായിട്ടില്ല എന്നും മീന പ്രതികരിച്ചിരുന്നു.

തമിഴ് നാട്ടിൽ പ്രമുഖ താരങ്ങളെ കുറിച്ച് വിവാദമായ പല തുറന്ന് പറച്ചിലുകളും നടത്തിക്കൊണ്ടിരിക്കുകയാണ് നടനും മാധ്യമ പ്രവർത്തകനുമായ ബയല്‍വാന്‍ രംഗനാഥന്‍.  ഇപ്പോഴിതാ അദ്ദേഹം  മീനയുടെ വിവാഹ വാർത്തയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ആ വാക്കുകൾ ഇങ്ങനെ, വിവാഹ മോചിതനായി നിൽക്കുന്ന ധനുഷ് മീനയെ ഈ വരുന്ന ജൂലൈയില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്ന് രംഗനാഥന്‍ പറയുന്നു. രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം എന്നും രംഗനാഥന്‍ പറയുന്നു.

അദ്ദേഹത്തിന്റെ ഈ വാക്കുകൾ തമിഴകത്ത് വലിയ വിവാദമായി മാറിയിരുന്നു. തന്റെ അമ്മയെ വേദനിപ്പിക്കുന്ന തരത്തിൽ ഗോസിപ്പുകളോ മറ്റു വാർത്തകളോ ഒന്നും ആരും ദയവായി പറഞ്ഞ് ഉണ്ടാക്കരുത് എന്ന് അപേക്ഷിച്ചുകൊണ്ട് മീനയുടെ മകൾ രംഗത്ത് വന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *