രാഷ്ട്രീയ നിരീക്ഷകനും സംവിധായകനുമായ ശ്രീജിത്ത് പണിക്കർ പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പങ്കുവെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ പണമില്ലെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ
