ഹൈ,ക്കോ,ട,തി ഇടപെട്ട്, എത്രയും വേഗം കർഷകരുടെ പണം നല്കണം എന്ന് പറയാൻ കാരണം ജയസൂര്യ എന്ന ആ നല്ല മനുഷ്യൻ കാരണമാണ് ! തെറ്റിയത് മന്ത്രിക്കാണ് ! കൃഷ്ണപ്രസാദ്‌ പറയുന്നു !

മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് കൃഷ്ണപ്രസാദ്‌. വര്ഷങ്ങളായി കൃഷിയിൽ സജീവമായ കൃഷ്ണപ്രസാദ്‌ ഈ അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, സപ്ലൈക്കോ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതിൽ പ്രതിഷേധിച്ച് കൃഷ്ണകുമാർ അടങ്ങുന്ന കർഷകർ സമരവുമായി മുന്നോട്ട് വന്നിരുന്നു. ശേഷം മാത്രിമാർ ഇരുന്ന് വേദിയിൽ ജയസൂര്യ ഈ വിഷയം അവതരിപ്പിക്കുകയും അതിനെ തുടർന്ന് മന്ത്രിമാർ ജയസൂര്യയെ പരസ്യമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു, പൊട്ടിപ്പോയ ഒരു തിരക്കഥ ആയിപോയി ജയസൂര്യയുടെ വാക്കുകൾ എന്നായിരുന്നു മന്ത്രി വിമർശിച്ചത്.

ഇപ്പോഴിതാ ഇതിനെ കുറിച്ച് കൃഷ്ണകുമാർ പറയുന്നത് ഇങ്ങനെ, ജയസൂര്യയുടേത് പൊട്ടിയ തിരക്കഥയെങ്കിൽ ഇപ്പോൾ കുട്ടനാട്ടിൽ 88 വയസ്സായ കർഷകൻ ആ,ത്മ,ഹ,ത്യ ചെയ്തത് മന്ത്രിയുടെ സംവിധാന മികവായിരിക്കുമെന്ന് കൃഷ്ണപ്രസാദ്‌ പറയുന്നു. നെല്ല് കൊടുത്ത് അഞ്ചുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാതെ, ജീവിക്കാൻ ഗതിയില്ലാതെയാണ് ഇത്രയും കാലം ആരോഗ്യത്തോടെ ജീവിച്ച 88 വയസ്സുള്ള കർഷകൻ കീടനാശിനി കഴിച്ചാണ് മ,രി,ച്ചത്.

ജയസൂര്യ കർഷകരിൽ നിന്നും വ്യക്തമായ കാര്യങ്ങൾ മനസിലാക്കിയ ശേഷമാണ് അതിലിടപെട്ടത്. അല്ലാതെ ആളാകാൻ വേണ്ടി അദ്ദേഹം ചെയ്തതല്ല, ജയസൂര്യ പ്രതികരിച്ചത് കാരണമാണ് കർഷക സമരം വീണ്ടും ചര്‍ച്ചയായും ഹൈക്കോടതി ഇടപെട്ട് കർഷകരുടെ പണം എത്രയും പെട്ടെന്നു നൽകണമെന്നു പറഞ്ഞതും. ഹൈക്കോടതി ഇടപെട്ടതും ഇനി ജയസൂര്യയുടെ തിരക്കഥയാണെന്ന് പറയരുതെന്നും ഇനിയെങ്കിലും കർഷകരുടെ പണം കൊടുത്തു തീർത്ത് ‘മികച്ച തിരക്കഥയും സംവിധാനവും’ മന്ത്രി കാഴ്ച വയ്ക്കണമെന്നും കൃഷ്ണപ്രസാദ്‌ പറഞ്ഞു.

കൃഷി ഉപജീവന മാർഗ്ഗമാക്കി എടുത്തവർ എങ്ങനെ ,മുന്നോട്ട് ജീവിക്കണം എന്നുകൂടി മന്ത്രി പറഞ്ഞു തരണം, നെല്ല് കൊടുത്തിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും അതിന്റെ വില കിട്ടാത്തതിനെ തുടർന്ന്, 88 വയസ്സായ ഒരു കർഷകൻ ആ,ത്മ,ഹ,ത്യ ചെയ്തിരിക്കുകയാണ്. മനഃസമാധാനത്തോടെ ഈ ലോകത്തോടു വിടപറയേണ്ട ഒരാള്‍ സ്വന്തം പാടത്ത് ഉപയോഗിക്കുന്ന മാരകമായ കീ,ട,നാ,ശി,നി കുടിച്ച് മ,രി,ക്കേണ്ട അവസ്ഥ വന്നത് നിസ്സാര കാര്യമല്ല. ജയസൂര്യയുടെ തിരക്കഥയാണ് ഇത് എന്നാണു മന്ത്രി പറഞ്ഞത് ഇപ്പോൾ ഈ വയോധിക കർഷകൻ മ,രി,ച്ച,തും ജയസൂര്യയുടെ തിരക്കഥയാണോ…

ഇപ്പോഴത്തെ നമ്മുടെ ചെറുപ്പക്കാർ ഒന്നും കൃഷിയിലോട്ടു വരുന്നില്ല എന്നു മന്ത്രി പറഞ്ഞപ്പോഴാണ് ജയസൂര്യ എഴുന്നേറ്റ് ‘‘സാർ, എന്റെ സുഹൃത്ത് കൃഷ്ണപ്രസാദും അദ്ദേഹത്തോടൊപ്പം ഉള്ള കർഷകരും നാളെ ഓണത്തിന് ഉപവാസം ഇരിക്കുകയാണ്. കൊടുത്ത നെല്ലിന്റെ വില അഞ്ചുമാസം കഴിഞ്ഞിട്ടും കിട്ടാത്തതിനെ തുടർന്നാണ് അവർ ഉപവാസം ഇരിക്കുന്നത്. അച്ഛനും അമ്മയും ഓണക്കാലത്ത് ഉപവാസം ഇരിക്കുന്ന ഒരു വീട്ടിലെ കുട്ടികൾ എങ്ങനെയാണ് കൃഷി ചെയ്യാനായി മുന്നോട്ടു വരിക?’’ എന്നു ചോദിച്ചത്. ശരിക്കും തിരക്കഥ ഒരുക്കിയത് ജയസൂര്യയല്ല. മന്ത്രിയാണ് ഈ വിഷയം എടുത്തിട്ടത്. ജയസൂര്യ അതിനു മറുപടി പറയുകയായിരുന്നു എന്നും കൃഷ്ണപ്രസാദ്‌ പറയുന്നു. അങ്ങയുടെ മികവുകൊണ്ടാണല്ലോ സ്വന്തം പാടത്ത് ഉപയോഗിക്കുന്ന മാരകമായ കീടനാശിനി കുടിച്ച് മ,രി,ക്കേണ്ട അവസ്ഥ വന്നത്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *