നിമിഷ നടത്തിയത് വൻ ത,ട്ടി,പ്പ് ! അവരുടെ വീട്ടുകാർ അത് അംഗീകരിച്ചു ! നടി നിമിഷ സജയനെതിരെ സന്ദീപ് വാര്യർ !

മലയത്തിലെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയ നടി നിമിഷ സഞ്ജയൻ ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത താരമാണ്. എന്നാൽ ഇപ്പോഴിതാ നടിയെ കുറിച്ച് വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടി നി,കു,തി വെ,ട്ടി,പ്പ് നടത്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിമിഷക്കെതിരെ നി,കു,തി വെ,ട്ടി,പ്പ് ആരോപണമുന്നയിച്ച് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. നിമിഷാ സജയൻ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യർ ആരോപിക്കുന്നു. ഇത്തരത്തിൽ 20.65 ലക്ഷം രൂപയുടെ നി,കു,തി നിമിഷ സജയൻ വെ,ട്ടി,ച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യർ ഫേസ് ബുക്കിൽ കുറിച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

അത് മാത്രമല്ല അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത് എന്നും നിമിഷയുടെ അമ്മ ഈ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത് ഇനി രാ,ഷ്ട്രീ,യ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിമിഷയടക്കമുള്ളവർ വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ആളുകളാണ്. വലിയ വായിൽ പ്രസ്താവനകൾ നടത്തുന്നവർ രാജ്യത്തെ തന്നെ കബളിപ്പിക്കുകയാണെന്നും രേഖകൾ സഹിതമാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു. സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നി,കു,തി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നി,കു,തി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് . എന്നും അദ്ദേഹം ആരോപിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *