ഇന്ന് മലയാളികളുടെ സ്വന്തം മമ്മൂക്കക്ക് ജന്മദിനമാണ്. അദ്ദേഹം ഇന്ന് തന്റെ എഴുപത്തി ഒന്നാമത് പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ്. ലോകമെങ്ങും നിന്നും അദ്ദേഹത്തിന് ആശംസാപ്രവാഹമാണ് ലഭിക്കുന്നത്. താരങ്ങളും ആരാധകരും സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും അദ്ദേഹത്തിന്
