“ഋതുവും മണികുട്ടനും രഹസ്യമായി പ്രണയത്തിലായിരുന്നോ” ?! ഋതുവിന്റെ തുറന്ന് പറച്ചിലിൽ ഞെട്ടലോടെ ആരാധകർ !!
ബിഗ് ബോസ് എപ്പോഴും ആരധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്, ദിവസങ്ങൾ പിന്നിടുമ്പോഴും ആവേശം ആരാധകരിൽ കൂടി വരുന്നുണ്ട്, എന്താണ് അതിൽ നടക്കുന്നത് എന്നറിയാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്, ഷോയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരധകരുള്ള താരമാണ് നടൻ മണിക്കുട്ടൻ, തുടക്കം മുതൽ വളരെ മനോഹരമായിട്ട് കളിക്കുന്ന മണിക്കുട്ടന് സോഷ്യൽ മീഡിയിൽ നിരവധി ആരധകരുണ്ട്..
പക്ഷെ കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ട് മണിക്കുട്ടൻ ഷോയിൽ നിന്നും പുറത്തുപോയിരിക്കുകയാണ്, മണികുട്ടന്റെ ഇറങ്ങിപ്പോക്കിൽ ബിഗ് ബോസ് വീട് ആകെ കോലാഹലങ്ങളായിരുന്നു, എല്ലാവരും ഏറെ വിഷമിച്ചാണ് ഷോയിൽ പിന്നീട് ഉണ്ടായിരുന്നത്, മണിക്കുട്ടൻ പോയത് വിശ്വസിക്കാനാവാതെ മറ്റ് മത്സരാർഥികൾ എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയും ഡിംപലും സൂര്യയുമടക്കമുള്ളവർ പൊട്ടിക്കരയുകയുമായിരുന്നു.
ബിഗ് ബൊസ്സല്ല മണിക്കുട്ടനെ പുറത്താക്കിയത് മറിച്ച് മണികുട്ടനാണ് ബിഗ് ബോസ്സിനോട് ആവശ്യപ്പെട്ടത് തനിക്ക് സംസാരിക്കാൻ ഉണ്ടെന്ന്, മണിക്കുട്ടൻറെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ബിഗ്ബോസ് താരത്തെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത്. സന്ധ്യയുമായുണ്ടായ ആശയവിനിമയ പ്രശ്നത്തിൽ മണിക്കുട്ടൻ ഏറെ അശൊസ്ഥനായിരുന്നു, ആഹാരം കഴിക്കാൻ പോലും മടി കാണിച്ച മണിക്കുട്ടൻ മാനസികമായി ഏറെ തളർനിന്നിരുന്നു, അതിൽ മോഹൻലാൽ സന്ധ്യയോട് മാപ്പ് പറയുകയും ചെയ്തത് മണിക്കുട്ടനെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു.
തനിക്ക് ഭക്ഷണം കഴിക്കാൻപോലും സാധിക്കുന്നില്ല, അത് നേരിൽ കണ്ട് സംസാരിച്ചാൽ എല്ലാം ശരിയാകും, എനിക്കിനി ഈ വീട്ടിൽ തുടരാൻ സാധിക്കില്ല എന്നും എന്നെ പുറത്തുവിടണം, ഈ വീട്ടിൽ ഇനി തനിക്ക് നിൽക്കാൻ പേടിയാണെന്നും മണിക്കുട്ടൻ ബിഗ് ബോസ്സിനോട് പറഞ്ഞിരുന്നു, ഒടുവിൽ കൺഫെഷൻ റൂമിൽ നിന്ന് പുറത്തേക്കുള്ള വഴിയിലൂടെ മണിക്കുട്ടൻ പുറത്തേക്ക് പോവുകയായിരുന്നു. ആ വേദിയെ തൊട്ടുവണങ്ങിയാണ് മണി ബിഗ് ബോസ് വിട്ടത്. പക്ഷെ മണികുട്ടന്റെ പുറത്തുപോകാൻ ബിബി ഹൗസിൽ ഉള്ള കുറച്ചുപേരെ മാനസികമായി തളർത്തിയിരിക്കുകയാണ്…
അതിൽ ഏറ്റവും മുന്നിൽ മണികുട്ടനോട് പ്രണയം ഉണ്ടായിരുന്ന സൂര്യയും, പിന്നെ ടിമ്പലും കൂടാതെ ഋതുവുമാണ്, ഇതിൽ സൂര്യ മാനസികമായി ഏറെ തകർന്നിരുന്നു, അവസാനമായി ഒന്ന് കണ്ട് സംസാരിച്ച് പിണക്കം മാറ്റാനാകാത്തതിലും സോറി പറയാനാകാത്തതിലുമുള്ള സങ്കടത്തിലായിരുന്നു സൂര്യ. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിച്ചിച്ചിരിക്കുന്നത് ഋതു മന്ത്രയുടെ വാക്കുകളാണ്…
നമ്മൾ തമ്മിൽ കണ്ട ആദ്യ ആഴ്ചയിൽ തന്നെ മണിക്കുട്ടൻ എന്നോട് പറഞ്ഞു ഐ ലവ് യൂ എന്ന്. അന്ന് ആ നിമിഷം താൻ തിരിച്ച് പറയേണ്ടതായിരുന്നു ഐലവ് യൂ മണിക്കുട്ടൻ ചേട്ടാ എന്ന് പക്ഷെ തനിക്ക് അതിന് സാധിച്ചില്ല, എന്നാൽ ഇപ്പോൾ ഞാൻ പറയുന്നു ഐലവ് യൂ.. ഉമ്മയും നൽകിക്കൊണ്ട് ഋതുവിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു…
ഇതിൽ നിന്നും എന്താണ് മനസിലാക്കേണ്ടത് അപ്പോൾ മണികുട്ടനും ഋതുവും തമ്മിൽ ഇഷ്ട്ടമായിരുന്നോ, മറ്റാരും അറിയാതെ ഇവർ പരസ്പരം പ്രണയിച്ചിരുന്നോ ? എന്നൊക്കെയാണ് ഇപ്പോൾ ആരാധകരുടെ സംശയം…. ഇനി എന്താണ് ഇവിടെ നടക്കാൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയേണ്ടി വരും…..
ഇവളെ ഒക്കെ ഉലക്കക്ക് അടിക്കണം
ഇവളെ ഒക്കെ ഉലക്കക്ക് അടിക്കണം. കള്ള kanniru