മാസ്സ് മറുപടിയുമായി ദിയ കൃഷ്ണന !!
നടൻ കൃഷ്ണൻ കുമാറും കുടുംബവും ഈ അടുത്ത കാലത്തായി എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്ര വേശനവും ഇപ്പോൾ സ്ഥാനാർഥി ആയതും എല്ലാം മാധ്യങ്ങൾ ഏറെ ആഘോഷിച്ചിരുന്നു, കൂട്ടത്തിൽ എന്തിനു ഏതിനും വിമർശിക്കുന്നവരും ഉണ്ടാകുമല്ലോ, തുടക്കം മുതലേ കൃഷണ കുമാറും കുടുംബവും നിരവധി സൈബർ ആക്രമങ്ങൾ നേരിട്ടിരുന്നു. കൃഷണ കുമാറിന് നാല് മക്കളാണുന്നുളത്…
മൂത്ത മകൾ അഹാന, ദിയ, ഇശാനി , ഹൻസിക എന്നിങ്ങനെ നാല് പെണ്മക്കളാണ്, ഇവരിൽ മൂത്തമകൾ അഹാന ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള നായികയാണ്, ടോവിനോ നായകനായ ലൂക്ക അഹാനയുടെ കരിയറിൽ മികച്ച ചിത്രമായിരിക്കും, ആ വിജത്തിന് ശേഷം നിരവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു ഇപ്പോഴും സിനിമകളുടെ തിരക്കിലാണ് താരം, ചേച്ചിയുടെയും അച്ഛന്റെയും പിറകെ ഇപ്പോൾ അടുത്തയാൾ സിനിമയിൽ എത്തിയിരിക്കുകയാണ് ഇശാനി…
ഇവരുടെ വീട്ടിൽ എല്ലാവരും കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണക്ക് വരെ സ്വന്തമായി യുട്യൂബ് ചാനൽ ഉണ്ട്, അവരുടെ എല്ലാ വിശേഷങ്ങളും അവർ സമൂഹ മാധ്യമങ്ങൾ വഴി ആരധകരെ അറിയിക്കാറുമുണ്ട്. അഹാന പ്രശസ്തയാ സിനിമ താരമായതുകൊണ്ട് കൃഷണ കുമാർ എന്ത് പറഞ്ഞാലും മറ്റുള്ളവർ അത് അഹാനയുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നു…
സമീപ കാലത്ത് അത്തരം നിരവധി വിമർശങ്ങൾ ഇവർ നേരിട്ടിരുന്നു, ഇപ്പോൾ അതെ അവസ്ഥയാണ് മറ്റു മക്കൾക്കും, കൃഷണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്നക്കും ഇപ്പോൾ സമാനമായ അനുഭവം ഉണ്ടായി. ഇലക്ഷൻ പ്രചാരണത്തിന്റെ അവസാന ദിവസമായ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാൻ ദിയയും, ഇഷാനിയും, ഇളയ മകൾ ഹൻസികയും ഭാര്യ സിന്ധുവും എത്തിയിരുന്നു..
ഇതുമായി ബന്ധപ്പെട്ട് ദിയക്ക് പല ഭാഗത്തുനിന്നും രൂക്ഷമായ രീതിയിൽ പല വിമർശങ്ങളും നേരിട്ടിരുന്നു, ഇപ്പോൾ അതിനെല്ലാം അതെ ഭാഷയിൽ ,മറുപടി നല്കിയിരിക്കുയാണ് ദിയയും, കൂടാതെ താനുമായി കൊളാബ്രേറ്റ് ചെയ്ത ഒരു പേജിന്റെ ഭാഗത്തുനിന്നും തനിക്ക് ഒരു മോശ അനുഭവം ഉണ്ടായെന്നും, താൻ പൈസ വാങ്ങിയിട്ട് അവർക്കുവേണ്ടി ജോലി ചെയ്തില്ല എന്ന രീതിയിൽ തനിക്കെതിരെ മോശമായ രീതിയിൽ പല കാര്യങ്ങളും പറഞ്ഞുവെന്നും ദിയ പറയുന്നു…
കൂടാതെ തന്റെ കുടുംബക്കാരെയും അച്ഛനെയും വളരെ മോശമായി ചിത്രീകരിച്ചു എന്നും ദിയ പറയുന്നു, അച്ഛന്റെ പാർട്ടിയെ താൻ സപ്പോർട്ട് ചെയുന്നു, ദിയയുടെ മറുപടി ഇങ്ങനെ, തനിയ്ക്ക് ഒരു തന്തയെ ഉള്ളൂവെന്നും അയാളെ പോലെ പല തന്തമാരുടെ സ്വഭാവം തനിയ്ക്കില്ലെന്നും ദിയ കൃഷ്ണകുമാര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. തന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം. തന്റെ എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്ബോള്‍, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ.. എന്നും ദിയ ചോദിക്കുന്നു….
Leave a Reply