
ജോമോളുടെ ഒളിച്ചോട്ടം തടയാൻ പോ,ലീ,സിലൂടെ ശ്രമിച്ചത് ഞാനാണ് ! അവളെ ആരോ ത,ട്ടി,ക്കൊണ്ടു പോയി എന്നാണ് ആ അമ്മ പറഞ്ഞത് ! സുരേഷ് ഗോപി പറയുന്നു !
മലയാള സിനിമ പ്രേമികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് ജോമോൾ, ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ജോമോൾ വിവാഹ ശേഷം സിനിമ ലോകത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്ന് സ്വന്തം ജാനകികുട്ടി, നിറം, ദീപസ്തംപഭം മഹാചര്യം, മയിൽപ്പീലിക്കാവ്, അനഗ്നെ ഒരുപാട് ചിത്രങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നവയാണ്, എന്നാൽ ഇപ്പോഴിതാ ജോമോൾ കുറിച്ച് ഒരു അഭിമുഖത്തിൽ നടൻ സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദം ഉണ്ടെന്നും കുടുംബങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമാണ് എന്നും ഇരുവരും ഇതിനു മുമ്പും തുറന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ വാക്കുകൾ, ‘ജോമോളുമായി വടക്കന്‍ വീരഗാഥയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ ഓര്‍മ്മകളാണ് സുരേഷ് ഗോപി പങ്കുവെച്ചത്. അന്ന് വളരെ ചെറിയ കുട്ടിയാണ്. അന്ന് തുടങ്ങിയ ബന്ധം ഇന്നും കുടുംബപരമായും തുടര്‍ന്ന് വരികയാണ്. ഇതിനിടയില്‍ ഒരുപാട് രസകരമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പിന്നെ പറയാനുള്ളത് ജോമോളുടെ ഒരു ഒളിച്ചോട്ടത്തെ കുറിച്ചാണ്.
ഈ ദമ്പതിമാരെ അന്ന് പോ,ലീ,സി,നെ കൊണ്ട് പി,ടി,ക്കാ,ന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വഴിയും എല്ലാ റെയില്‍വേ സ്‌റ്റേഷന്‍ വഴിയും പിടിപ്പിക്കാന്‍ കഴിവതും നോക്കിയിരുന്നു. ജോമോളുടെ അമ്മ വിളിച്ച് എന്നോട് പറഞ്ഞത് ഒരു ചന്ദ്രശേഖര പിള്ള മോളെ തട്ടിക്കൊണ്ട് പോയി എന്നാണ് . ചന്ദ്രശേഖര പിള്ള എന്ന പേര് കേള്‍ക്കുമ്പോള്‍ ഞാൻ കരുതിയത് ഒരു അമ്പത്തിയഞ്ച് അറുപത് വയസുള്ള ആളുടെ മുഖമാണ് മനസിലേക്ക് എത്തുന്നത്.

എന്നാൽ ഈ ചന്ദ്രശേഖര പിള്ള എന്ന ചന്തുവും എന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആയിരുന്നു, അയാളുടെ ഒരു ബന്ധു എന്റെ അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകളായിരുന്നു. അങ്ങനെ വീട്ടിൽ വന്ന് നല്ല പരിചയമായിരുന്നു. എന്നാൽ അതിലും രസകരമായ കാര്യം ഇവർ തമ്മിൽ അങ്ങനെ ഒരു ബന്ധം ഉള്ളത് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു എന്നതാണ്. വളരെ രസകരമായ സംഭവമാണ് ഞങ്ങളുടെ ജീവിതമെന്ന് ജോമോള്‍ പറയുമ്പോള്‍ അത്ര രസകരമായിരുന്നില്ല അവളുടെ കുടുംബത്തിലെ അവസ്ഥ. അതിനൊരു വിശദീകരണം ജോമോളുടെ കുടുംബത്തിന് നൽകാൻ അന്ന് എനിക്കില്ലായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞത്.
എന്നാൽ ജോമോൾ പറഞ്ഞത്, ഞാനതും ചന്തുവും ഒരിക്കലും ഇങ്ങനെ ഉള്ളൊരു വിവാഹമായിരുന്നില്ല ആഗ്രഹിച്ചത്, ഒരു പക്ഷെ ഞാനിത് വീട്ടിൽ പറഞ്ഞിരുന്നു എങ്കിൽ അവർ ഒരിക്കലും സമ്മതിക്കില്ലായിരുന്നു, അഥവാ ഇനി അവർ നോ എന്ന് പറഞ്ഞാൽ പിന്നെ സംസാരം ഒന്നും നടക്കില്ല എന്ന് ഉറപ്പായിരുന്നു. ഞങ്ങളെ അകറ്റി നിർത്തും എന്ന് ഉറപ്പായിരുന്നു. എന്റെ ജീവിതം വെച്ച് ഒരു റിസ്ക് എടുക്കാൻ ഞാൻ തയാറായിരുന്നില്ല. എല്ലാവരും സമ്മതിച്ചിട്ടുള്ള വിവാഹം നടക്കില്ലെന്ന് ചന്തുവിനോട് പറഞ്ഞപ്പോള്‍ എന്നാല്‍ ഇവിടെ വെച്ച് പിരിയാം എന്നാണ് പുള്ളി പറഞ്ഞത്. അങ്ങനെ എന്നാ പിന്നെ ഇനി കാത്തിരിക്കേണ്ട വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു..
Leave a Reply