മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാരിയർ. പ്രായഭേദമന്യേ മഞ്ജുവിനെ ഏവരും സ്നേഹിക്കുന്നു, ആരാധിക്കുന്നു. അവരുടെ രണ്ടാമത്തെ ത്രിരിച്ചുവരവ് ഏറെ ആഘോഷമാക്കിയിരുന്നു, സിനിമയിൽ അവർ തിളങ്ങി നിൽക്കുമ്പോഴാണ് മഞ്ജു സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതം
