മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ ഓരോ ദിവസങ്ങളിലും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്, പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ചുറു ചുറുക്കും മറ്റുള്ളവരിൽ നിന്നും മഞ്ജുവിനെ വ്യത്യസ്തയാക്കുന്നു… കഴിഞ്ഞ ദിവസം മജുവിന്റെ പുതിയ ചിത്രമായ ചതുർമുഖത്തിന്റെ വിശേഷങ്ങളുമായി
