Narendra modi

നരേന്ദ്ര മോദി ഭരണത്തിൽ രാജ്യം കുതിച്ചു ! അടുത്ത അഞ്ചു വർഷം രണ്ടു കോടി വീടുകൾ ! രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതായി ! കൃഷ്ണകുമാർ !

നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ കൂടുതൽ മികവുറ്റതാക്കി എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പാക്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്. ‘മോദിയുടെ ഗ്യാരണ്ടിയിൽ കുതിക്കുന്ന

... read more

പ്രധാനമന്ത്രി സ്ഥാനം പോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്? വിമർശിച്ച് പ്രകാശ് രാജ് !

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് പ്രകാശ് രാജ്, ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം തന്റെ ശക്തമായ അഭിപ്രായങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന ആളുകൂടിയാണ്, അത്തരത്തിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രംഗത്ത്

... read more

‘മദ്രസകളില്‍ ഇനി മുതൽ ശ്രീരാമൻ്റെ ജീവിതകഥയും പഠിപ്പിക്കും’ ! ഈ വർഷം മാർച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് !

അയോധ്യയിലെ രാമാ ക്ഷേത്ര ഉത്ഘടനത്തിന് പിന്നാലെ ഇപ്പോഴിതാ ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന മദ്രസകളില്‍ ശ്രീരാമൻ്റെ കഥ സിലബസിൻ്റെ ഭാഗമാക്കാൻ തയ്യാറെടുക്കുകയാണ്. ഈ വർഷം മാർച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന്

... read more

ഇന്ന് ലോകരാജ്യങ്ങൾ ഒരു ഭയത്തോടെയാണ് ഇന്ത്യയെ നോക്കുന്നത് ! ഭാരതം വളരെ മുന്നേറി ! വിദേശ രാജ്യങ്ങളിൽ മോദിയുടെ രാജ്യക്കാരാൻ എന്ന പ്രത്യേക പരിഗണന ലഭിക്കുന്നു ! അക്ഷയ് കുമാർ !

ബോളിവുഡ് സിനിമ രംഗത്തെ താര രാജാവാണ് അക്ഷയ് കുമാർ. അദ്ദേഹം എപ്പോഴും തന്റെ രാജ്യത്തെയും  പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിക്കാൻ ലഭിക്കുന്ന നിമിഷങ്ങൾ പാഴാക്കാറില്ല. താനൊരു കടുത്ത മോദിജി ആരാധകൻ ആണെന്ന് പല സാഹചര്യങ്ങളിലും

... read more

ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല ! ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കരുത് ! ഈ രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും തുല്യാവകാശമാണ്, വിമർശിച്ച് മുഖ്യമന്ത്രി !

ഇന്ന് രാജ്യം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്ത ഒന്നായിരുന്നു അയോദ്ധ്യാ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. ജയ് ശ്രീറാം എന്ന് ലോകമെമ്പാടും മുഴുങ്ങുമ്പോൾ വലിയ വിമർശനവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു

... read more

ഈ ശുഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച തലമുറയാണ് ! സന്തോഷവും ഭക്തിയും നിറഞ്ഞതാണ് അന്തരീക്ഷം ! കൃഷ്ണകുമാർ !

ഇന്ന് അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നു കഴിഞ്ഞിരിക്കുകയാണ്, ശ്രീറാമിന്റെ ബാല രൂപമാണ് വിഗ്രഹമായി പ്രതിഷ്ഠിച്ചത്. ആചാരപരമായ ചടങ്ങുകൾക്ക് പ്രധാനമന്ത്രി മോദിയാണ് നേതൃത്വം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല

... read more

റിയൽ ലൈഫിലെ ഹീറോ, 1.5 ബില്യൺ ജനങ്ങളുടെ നേതാവാണ്…! അദ്ദേഹത്തിനെതിരെയുള്ള ആ വാക്കുകൾക്ക് വലിയ വില കൊടുക്കേണ്ടിവരും ! നാഗാർജുന പറയുന്നു !

ഇന്ത്യൻ സിനിമ ആരാധിക്കുന്ന സൂപ്പർ ഹീറോകളിൽ ഒരാളാണ് നാഗാർജുന, ഇപ്പോഴിതാ അദ്ദേഹം മാലിദ്വീപിലേക്കുള്ള യാത്ര ക്യാൻസൽ ചെയ്ത ശേഷം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ഇന്ത്യയും മാലിദ്വീപും തമ്മിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെ

... read more

ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നും ഗായിക കെ. എസ് ചിത്ര ! വിമർശനം !

മലയാളികളുടെ അഭിമാനമായ ഗായികയാണ് കെ എസ് ചിത്ര. രാജ്യം ആദരവോടെ കാണുന്ന ചിത്രയുടെ വാക്കുകൾക്കും അതേ ബഹുമാനം നൽകുന്നവരാണ് ഏവരും, എന്നാല ഇപ്പോഴിതാ പ്രിയ ഗായികക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുകയാണ്. അയോദ്ധ്യയിലെ

... read more

പുതിയ ദൗത്യവുമായി ഇന്ത്യൻ ആർമി, ഓപ്പറേഷന്‍ സര്‍വശക്തി’ക്ക് തുടക്കം ! പാകിസ്ഥാനിലുള്ള ഇന്ത്യൻ മണ്ണ് തിരികെ പിടിക്കും !

ഇന്ത്യ എന്നത് നമ്മുടെ ഒരു വികാരമാണ്, രാജ്യത്തിൻറെ കാര്യം വരുമ്പോൾ എല്ലാം മറന്ന് ഒന്നാകുന്നവരാണ് ഇന്ത്യക്കാർ,  നമ്മുടെ രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ജമ്മു കശ്മീരില്‍ തുടരുന്ന പാകിസ്ഥാൻ ഭീകരവാദ

... read more

രാമ പ്രതിഷ്ഠ, ഞാൻ ഇന്നുമുതൽ 11 ദിവസത്തെ വ്രതം ! ഈ ലക്ഷ്യത്തിന് വേണ്ടിയാണ് ദൈവം എന്നെ സൃഷ്ടിച്ചത് ! ഞാൻ വികാരാധീനനാണ് ! നരേന്ദ്രമോദി !

ഇപ്പോൾ രാജ്യമെങ്ങും സംസാര വിഷയം രാമക്ഷേത്രവും അതിന്റെ ഉത്‌ഘാടനവുമാണ്. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്ര ഉത്‌ഘാടനം. ഇപ്പോഴിതാ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തിറക്കി. ഇന്ന് മുതൽ 11 ദിവസത്തെ

... read more