Pinarayi vijayan

‘എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളും അകത്താകും ! ഇത് കളി വേറെയാണ് !! പൊതുവേദിയിൽ വെല്ലുവിളിച്ച് സാബു എം. ജേക്കബ് !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രധാന ചർച്ചാ വിഷയം ട്വന്‍റി 20 പാര്‍ട്ടി പ്രസിഡന്‍റും കിറ്റെകസ് എം.ഡിയുമായ സാബു എം. ജേക്കബിന്റെ വാക്കുകളാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ലുവിളിയുമായിട്ടാണ് അദ്ദേഹം രംഗത്ത് വന്നത്. തന്നെ അറസ്റ്റ്

... read more

എസ്എസ്എൽസി പരീക്ഷ നടത്താൻ കാശില്ലെങ്കിലെന്താ, വിദേശത്തു പോയ വിദ്യാർത്ഥികളെ നമ്മൾ തിരിച്ചെത്തിക്കുക തന്നെ ചെയ്യും ! നമ്പർ വൺ ക്യൂബളം…! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

രാഷ്ട്രീയ നിരീക്ഷകനും സംവിധായകനുമായ ശ്രീജിത്ത് പണിക്കർ പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പങ്കുവെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.  ഇപ്പോഴിതാ അത്തരത്തിൽ എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ പണമില്ലെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ

... read more

രാഷ്ട്രീയത്തിനകത്ത് ഒരുപാട് കെട്ട ജീവിതങ്ങളുണ്ട്, എല്ലാവരും മാതൃകയാക്കാൻ കഴിയുന്നവരല്ല ! ബേസിലിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ !

ഇന്ന് യുവ സംവിധായകരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സംവിധാകനും അതിലുപരി മികച്ചൊരു അഭിനേതാവുമാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം എന്ന എന്ന പരിപാടിയിൽ പങ്കെടുത്ത ബേസിൽ വേദിയിൽ പറഞ്ഞ

... read more

‘കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി, ഈ ഗോവണിയുടെ പേരാണ് ധാർമികത ! കമന്റ് ബ്ലോക്സിൽ വരുന്ന മനോരോഗികൾക്ക് പെട്ടെന്ന് മനസ്സിലാകാതിരിക്കാനാണ് സിംബോളിക് ആക്കിയത് ! ജോയ് മാത്യു !

മലയാളത്തിലെ തന്നെ ഏറെ ശ്രദ്ധേയ നടൻ എന്നതിനപ്പുറം സാമൂഹ്യ വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്ന് പറയാറുള്ള അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടാറുണ്ട്, പിണറായി സർക്കാരിനെ പരിഹസിച്ചും വിമർശിച്ചും അദ്ദേഹം

... read more

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനായി കേരളം ഡൽഹിയിലേക്ക് ! മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎ മാരും, എം പിമാരും പങ്കെടുക്കും ! പിണറായി വിജയൻ പറയുന്നു !

കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു എന്ന കാരണത്താൽ ഇപ്പോഴിതാ കേരളം രാജ്യ തലസ്ഥാനത്തേക്ക് പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് പിണറായി വിജയൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനായി കേരളം രാജ്യതലസ്ഥാനത്തേയ്ക്ക്.

... read more

സംസ്കാരമുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രവൃത്തിയല്ല ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് സഖാവ് ശിവൻകുട്ടി ! പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ !

കഴിഞ്ഞ കുറച്ച് നാളുകളായി കേരള സർക്കാരും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ വലിയ പോർവിളികളാണ് നടക്കുന്നത്, രണ്ടുപേരും ഒരു ഇഞ്ച് പോലും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കാതെ നാടകീയ രംഗങ്ങൾക്കാണ് കേരളം സാക്ഷ്യം

... read more

ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല ! ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കരുത് ! ഈ രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും തുല്യാവകാശമാണ്, വിമർശിച്ച് മുഖ്യമന്ത്രി !

ഇന്ന് രാജ്യം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുത്ത ഒന്നായിരുന്നു അയോദ്ധ്യാ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. ജയ് ശ്രീറാം എന്ന് ലോകമെമ്പാടും മുഴുങ്ങുമ്പോൾ വലിയ വിമർശനവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു

... read more

അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറി ! തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ല ! മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശിച്ച് എം.ടി!

മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി വിമര്ശിച്ചിരിക്കുകയാണ് എം ടി വാസുദേവൻ നായർ.  അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും എം ടി വാസുദേവൻ നായർ. ആൾക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും

... read more

ലോകത്തിലെ ഏറ്റവും ഭാഗ്യശാലിയായ പശു പിണറായി വിജയന്റെ K Cow ആണ് ! ചാണകക്കുഴിക്ക് ചെലവാക്കാൻ നാല് ലക്ഷം. പാവപ്പെട്ടവന്റെ പെൻഷനു ചെലവാക്കാൻ ഉണ്ടംപൊരി ! വിമർശനം !

ഇപ്പോൾ മുഖ്യമന്ത്രിയെ വിമർശിക്കാൻ പുതിയ ഒരു കാരണമായി വിമർശകർ കണ്ടെത്തിയിരിക്കുന്നത്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണകക്കുഴിയാണ്. കഴിഞ്ഞ ദിവസം  ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിർമിക്കുന്നതിന് ടെൻഡർ വിളിച്ചു. 3.72 ലക്ഷത്തിന്റെ ടെൻഡറാണ്

... read more

നവകേരള യാത്രയുടെ സുരക്ഷക്ക് നിയോഗിച്ച 1000 പോലീസ് ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് ! പരിഹസിച്ച് അഞ്ജു പാർവതി !

അധ്യാപികയും മാധ്യമ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ അഞ്ജു പാർവതി തന്റെ അഭിപ്രായങ്ങളും പരിഹാസങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെക്കാറുണ്ട് നിമിഷനേരം കൊണ്ട് അത് ശ്രദ്ധ നേടാറുമുണ്ട്. സർക്കാരിനെ വിമർശിച്ച് നിരവധി പോസ്റ്റുകൾ  ഇതിനുമുമ്പും

... read more