Suresh Gopi

ബിജെപി സ്ഥാനാർഥി പട്ടിക ഈ മാസത്തിൽ തന്നെ ! പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ! പ്രതീക്ഷയോടെ ആരാധകർ !

കേരളത്തിൽ ഇതുവരെയും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയപാര്ട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. ഇപ്പോഴിതാ വീണ്ടുമൊരു ഇലക്ഷൻ ചൂടിലേക്ക് നീങ്ങുകയാണ് പാർട്ടികൾ. അതിൽ വലിയ ഒരുക്കങ്ങളാണ് ബിജെപി കേരളത്തിൽ പ്ലാൻ ചെയ്യുന്നത്. ഈ

... read more

അയാൾ ഒരു നല്ല മനുഷ്യനാണ് ! ബി.ജെ.പിയാണോ എന്ന് നോക്കേണ്ട ആവശ്യമില്ല ! മറ്റുള്ളവർക്ക് സഹായം ചെയ്യാനുള്ള ആ മനസ് തന്നെയല്ലേ വലുത് ! ആ വാക്കുകൾ !

മലയാള സിനിമ ലോകത്ത് തന്റേതായ ഒരു വ്യക്തിമുദ്രപതിപ്പിച്ച് ഈ ലോകത്തുനിന്നും മാഞ്ഞുപോയ അനുഗ്രഹീത കലാകാരനായിരുന്നു ഇന്നസെന്റ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ  കൂടിയായിരുന്ന അദ്ദേഹം മുമ്പൊരിക്കൽ ഒരു വേദിയിൽ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞിരുന്നു ആ

... read more

ബിജെപിയുടെ ടാഗ് കഴുത്തിലണിഞ്ഞ് സുരേഷ് ഗോപിയുടെ മക്കളായ ഭാവ്നിയും മാധവ് സുരേഷ് ഗോപിയും ! മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ​ഗോപി !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് ബിജെപി പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. ഇന്നിതാ സുരേഷ് ഗോപി പങ്കുവെച്ച ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. ക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ

... read more

സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത്, മോദി പ്രസംഗിച്ചത് 41 മിനിറ്റ്, പ്രസം​ഗത്തിലെവിടെയും സുരേഷ്​ ഗോപിയില്ല !

ഇപ്പോഴിതാ കേരളമൊട്ടാകെ പ്രധാനമത്രി നരേന്ദ്ര മോദിയാണ് സംസാര വിഷയം. ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിക്കായി തൃശൂരിൽ എത്തിയ മോദി കേരളത്തെയും കേരളം സ്ത്രീകളെയും വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ

... read more

എത്രയോ പേർക്ക് ഒരു പുതു ജീവിതം നൽകാൻ കഴിഞ്ഞ ആളാണെന്ന് അറിയുമോ ! എന്റെ അനുഭവമാണ് ഞാൻ പറയുന്നത് ! സലിം കുമാർ പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഏറെ കാരുണ്യ പ്രവർത്തങ്ങൾ ചെയ്യാറുള്ള വ്യക്തികൂടിയാണ്, ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് നടൻ സലിം കുമാർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ

... read more

മകളുടെ വിവാഹം ജനുവരി 17 ന് ! അറസ്റ്റ് ചെയ്യപ്പെടുമോ എന്ന് ആശങ്ക ! മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 8 ന് !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഏറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്, അടുത്തിടെ സുരേഷ് ഗോപിയുടേതായി ഏറെ വിവാദമായ ഒന്നായിരുന്നു മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്നത്,

... read more

നിങ്ങളെ പോലെ സഹജീവികളോട് കരുണ ഉള്ളവനും, മനഷ്യപ്പറ്റുള്ളതുമായ ഒരു അതുല്യ കലാകാരന്റെ കാലഘട്ടത്തില്‍ ജീവിക്കാനായതില്‍ അഭിമാനം ! ഷമ്മി തിലകൻ പറയുന്നു !

അതുല്യ കലാകാരൻ തിലകന്റെ മകൻ എന്നതിനപ്പുറം ഇന്ന് സിനിമ ലോകത്ത്  സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത കലാകാരാണ് ഷമ്മി തിലകൻ.  ഇപ്പോഴിതാ പാപ്പാൻ എന്ന സിനിമയുടെ സെറ്റിൽ സുരേഷ് ഗോപിയുമായി ഉണ്ടായ ഒരു അനുഭവം

... read more

‘എന്റെ ക്രഷായിരുന്നു അമല’ ! എന്നെ കുറച്ചുകൂടി അഴിച്ചുവിട്ടിരുന്നെങ്കിൽ അമലയെ എടുത്ത് വിരലിലിട്ട് കറക്കിയേനെ ! സുരേഷ് ഗോപി പറയുമ്പോൾ !

മലയാള സിനിമക്ക് എക്കാലവും പ്രിയങ്കരിയായ അഭിനേത്രിമാരി ഒരാളാണ് തെന്നിന്ത്യൻ താര റാണി ആയിരുന്ന അമല. മലയാളത്തിൽ ഉള്ളടക്കം, എന്റെ സ്വന്തം സൂര്യപുത്രി എന്നിങ്ങനെ രണ്ടു സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്, ഈ സിനിമകൾ രണ്ടും ഇന്നും

... read more

അച്ഛൻ പോയതിന് ശേഷം ഞങ്ങളെ നോക്കി വളർത്തിയത് ഈ മനുഷ്യനാണ് ! ഇന്നും അതോർക്കുമ്പോൾ കണ്ണ് നിറയും ! ഒരു കുറവും ഞങ്ങൾക്ക് വരുത്തിയിട്ടില്ല ! പത്മരാജ് രതീഷ് പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസ അർഹിക്കുന്നവയാണ്, എന്നാൽ ഈ അടുത്തായി അദ്ദേഹം രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമര്ശിക്കപെടുന്നുണ്ട്. നമ്മെ വിട്ടുപിരിഞ്ഞ നടൻ രതീഷിന്റെ

... read more

ദൈവ ദൂതനെ പോലെ ഞങ്ങളുടെ അവസ്ഥ കണ്ടറിഞ്ഞ സുരേഷ് ഗോപി ചേട്ടൻ ആ കാശ് എന്റെ കൈയിൽ തന്നിട്ട് നീ ഇത് പൂർത്തിയാക്കണം എന്ന് പറയുകയായിരുന്നു ! അനൂപ് മേനോൻ പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്നൊരു സജീവ രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്, അതിന്റെ പേരിൽ സുരേഷ് ഗോപി നിരവധി വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏവരും

... read more