wayanad flood 2024

ഒപ്പമുണ്ട് എന്ന ആ വാക്ക് വെറുംവാക്ക് ആയിരിക്കില്ല ! മനസ് വിങ്ങിയാണ് പ്രധാനമന്ത്രി വയനാട്ടിൽ നിന്നും മടങ്ങിയത് ! പുനഃരധിവാസത്തിന് സംസ്ഥാനത്തിന് പണം ഒരു തടസമാകില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട് !

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനം വളരെ പ്രതീക്ഷയോടെയാണ് കേരളം നോക്കി കാണുന്നത്, ഇപ്പോഴിതാ നേരിട്ട് കാര്യങ്ങൾ വിലയിരുത്തിയ പ്രധാനമന്ത്രി വയനാട്ടില്‍ നിന്നും ഹൃദയം വിങ്ങിയാണ് മടങ്ങിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുകയാണ്. വയനാട്ടിലെ

... read more

ഹൃദയത്തിൽ നിന്നും നന്ദി, വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി ! വലിയ യാത്രയയപ്പ് നൽകി ! സർക്കാർ !

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി വയനാട് മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ ദുരന്ത മുഖത്ത് കൈമെയ് മറന്ന് പ്രവർത്തിച്ച സൈനിക്കർ മടങ്ങുകയാണ്. സൈന്യത്തിന് സർക്കാർ യാത്രയയപ്പ് നൽകി. അതേസമയം സൈന്യത്തിന്റെ 2

... read more

പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ല ! താഴേക്ക് നോക്കണം, അപ്പോൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസിലാകും, ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുത് !

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി വയനാട് മാറുമ്പോൾ എങ്ങും വേദനിപ്പിക്കുന്ന വാർത്തകൾ മാത്രമാണ് കേൾക്കുന്നത്, ഇപ്പോഴിതാ ഈ ദുരന്തത്തെ കുറിച്ച് അശ്വതി തിരുനാൾ ലക്ഷ്മി ബായ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്,

... read more

തിങ്കളാഴ്ച തന്നെ പ്രധാനമന്ത്രിയെ കാണും, ദുരന്തത്തിന്റെ തീവ്രത വളരെ വലുതാണ്; ഇങ്ങനെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയം എന്ന വാക്കേ ഉപയോഗിക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി !

ഇന്ന് കേരളത്തിലെ ജനപ്രിതിനിധികളിൽ ഏറ്റവുമധികം ആരാധകരുള്ള ആളാണ് മലയാള സിനിമയുടെസൂപ്പർ സ്റ്റാറുകൂടിയായ സുരേഷ് ഗോപി. വയനാട് മുണ്ടകൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കത്തിലാണ് കേരളക്കര. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച്‌ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി കൂടിയായ

... read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്കല്ല, മോഹൻലാലിൻറെ വിശ്വശാന്തി ഫൗണ്ടേഷനൊപ്പം ! മൂന്ന് ലക്ഷം രൂപ നൽകി നടി സംയുക്ത മേനോൻ !

ലോകം ഒന്നാകെ വയനാടിനെ ചേർത്ത് പിടിക്കുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്, എല്ലാ പ്രതിസന്ധികളെയും ഒന്നായി നേരിട്ട ചരിതമുള്ളവരാണ് നമ്മൾ മലയാളികൾ. ഇതും നമ്മൾ അങ്ങനെ തന്നെ അതിജീവിക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാര്യമായ സംഭാവനകളാണ്

... read more

ദുരിതാശ്വാസ നിധിയിലെ ഫണ്ട് പിണറായി വിജയൻ വീണ്ടും അധികാരത്തില്‍ എത്താനുള്ള മാർഗമായി മുൻ കാലങ്ങളിലെ പോലെ ഇവർ എടുക്കും ! കാലങ്ങളായി തന്റെ പാർട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന ആളാണ് മുഖ്യമന്ത്രി ! അഖിൽ മാരാർ !

മലയാളികൾക്ക് വളരെ സുപരിചിതനായ ആളാണ് അഖിൽ മാരാർ. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹം തന്റെ നിലപാടുകൾ എപ്പോഴും ഉറക്കെ വിളിച്ചുപറയുന്ന കൂട്ടത്തിലാണ് ഇപ്പോഴിതാ അത്തരത്തിൽ  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനെ കുറിച്ച് അഖിൽ പങ്കുവെച്ച

... read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം സംഭാവന നൽകി രശ്മിക മന്ദാന ! ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് രശ്മിക ! കരുതലിന് നന്ദി പറഞ്ഞ് മലയാളികൾ !

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറുകയാണ് വയനാട്, ഇപ്പോഴിതാ കേരളം ഇതുവരെ കാണാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി അഭിനേത്രി രശ്മിക മന്ദാനയും. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

... read more

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക ! അത് നമ്മുടെ കടമയാണ് ! ബേസിൽ ജോസഫ് !

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി വയനാട് മാറുന്ന വേദനാജനകമായ അവസ്ഥയാണ് കാണാൻ കഴിയുന്നത്, വളരെ അപ്രതീക്ഷിതമായി ഒരു പ്രദേശം തന്നെ ഇല്ലാതായ അവസ്ഥ. ഇനിയും കണ്ട് കിട്ടാത്ത മനുഷ്യർ .കേരളം കണ്ടതിൽ

... read more

എം എ യൂസഫലി, രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് ! റിപ്പോർട്ടുകൾ ഇങ്ങനെ

വയനാട്ടിലെ ഓരോ വാർത്തകളും നമ്മെ ഓരോരുത്തരെയും ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്, കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടൽ മാറുകയാണ്. ഉറ്റവരെയും ഉടയവരെയും കാത്ത് നിരവധി പേരാണ്

... read more

മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് പാഴായി പോകുന്നത് ദയനീയം ! ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കേണ്ടത് അത്യാവിശം ! രചന നാരായണൻ കുട്ടി !

ഒരു അഭിനേത്രി എന്നതിനപ്പുറം തന്റെ നിലപാടുകളെ കുറിച്ച് തുറന്ന് സംസാരിക്കാറുള്ള ആളുകൂടിയാണ് രചന നാരായണൻ കുട്ടി, ഇപ്പോഴിതാ വയനാട്ടിലെ ഉരുൾപൊട്ടലിനെ മുൻനിർത്തി രചന കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട്

... read more