ഒരു സ്വിം സ്യൂട്ട് പോലും ധരിച്ച്​ ​ഗ്ലാമറസായി അഭിനയിക്കാത്ത നടി നദിയ മാത്രമാണ് ! എത്ര ലക്ഷം തന്നാലും കമലിന്റെ നായികയാകില്ല ! നാദിയയുടെ വാക്കുകൾ !

ഉലക നായകൻ എന്ന പേരോടെ വർഷങ്ങളായി സിനിമ ലോകത്ത് പകരക്കാര് ഇല്ലാതെ തിളങ്ങി നിൽക്കുന്ന ആളാണ് നടൻ കമൽ ഹാസൻ. കരിയറിന്റെ വിജയത്തിനൊപ്പം അദ്ദേഹത്തിന് ഏറെ ചീത്തപ്പേരുകളും ഉണ്ടായിരുന്നു.ഇപ്പോഴിതാ കമൽ ഹാസനെ കുറിച്ച് പറഞ്ഞുകൊണ്ട് തമിഴിലെ പ്രശസ്ത നടനായും മാധ്യമ പ്രവർത്തകനുമായ ബയിൽവാൻ രം​ഗനാഥൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ ..

കമൽ ആ സമയത്ത്ലും സുന്ദറും സുമുഖനും സൂപ്പർ സ്റ്റാറും ആയിരുന്നു എന്നിട്ടും  അദ്ദേത്തിനൊപ്പം അഭിനയിക്കാൻ അന്നത്തെ മിക്ക നടിമാരും ഭയന്നിരുന്നു. നായികമാരുമായി അടുത്തിടപഴകുന്നതിൽ റൊമാന്റിക്ക് ഹീറോ ജെമിനി ഗണേശനെ കമൽഹാസൻ മറികടക്കും. കെമിസ്ട്രി വർക്ക് ഔട്ട് ആകണമെന്ന് പറഞ്ഞ് എല്ലാ നടിമാരുമായും അടുത്തിടപഴകുമായിരുന്നു. അവസരം കിട്ടിയാൽ ചുംബിക്കും. അക്കാലത്ത് കമൽഹാസന്റെ സിനിമകളിൽ ചുംബന രംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കും.

ഒരുപക്ഷെ തിരക്കഥയിൽ അത്തരം രംഗങ്ങൾ ഇല്ലങ്കിലും കമൽ ലിപ്-ടു-ലിപ് സീനുകൾനിർബന്ധമായും ആഡ് ചെയ്യിപ്പിക്കും. ഇത്തരം സീനുകൾക്കും കമൽഹാസന്റെ പ്രകടനങ്ങൾക്കും തുടക്കത്തിൽ ആരാധകർ മികച്ച സ്വീകാര്യതയാണ് നൽകിയത്. പക്ഷെ കാലം മാറിയപ്പോൾ അത് നടന് തന്നെ തലവേദനയായി. ചുംബന രംഗങ്ങളുടെ ബാഹുല്യം കാരണം കമൽഹാസന്റെ സിനിമയിലേക്ക് വരാൻ സ്ത്രീകൾ വിസമ്മതിച്ചു. മാത്രമല്ല അത്തരം വിവാദ രംഗങ്ങളിൽ രജനികാന്ത് അഭിനയിക്കാത്തതിനാൽ രജനിയുടെ സിനിമകളിൽ നായികയാകാനായിരുന്നു അന്നത്തെ നായികമാരുടെ വൻ തിരക്ക് അക്കാലത്ത് ഉണ്ടായിരുന്നത്.

അതുകൊണ്ട് തന്നെ കമ,ലിന് ഒപ്പം സിനിമ ചെയ്യാൻ പലരും മടിച്ചു, എന്നാൽ ഈ പ്രശ്‌നം രജനിക്ക് ഇല്ലാതിരുന്നത് കൊണ്ട് രജനിയുടെ മാർക്കറ്റ് അക്കാലത്ത് വർധിച്ചത്. ചുംബന രംഗങ്ങൾ കാരണം കമൽഹാസന്റെ മാർക്കറ്റ് തന്നെ കുറഞ്ഞു. എത്ര ലക്ഷം കൊടുത്താലും കമൽഹാസന്റെ കൂടെ അഭിനയിക്കില്ലെന്ന് ഒരിക്കൽ പഴയകാല നടി നദിയ മൊയ്ദു പറഞ്ഞത് വലിയ ചർച്ചയായിരുന്നു, തമിഴ് നടിമാരിൽ സ്വിം സ്യൂട്ട് പോലും ധരിച്ച്​ ​ഗ്ലാമറസായി അഭിനയിക്കാത്ത നടി നദിയ മാത്രമാണ്. അവരാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ എന്നും അദ്ദേഹം പറയുന്നു.

ഈ കാരണം നടി ക,നകയെയും അവരുടെ അമ്മ കമലിന്റെ സിനിമകളിൽ നിന്നും മാറ്റി നിർത്തിയിരുന്നതും ഈ കാരണത്താൽ ആയിരുന്നു എന്നും, അതുപോലെ നടി രേഖയെ അവരുടെ അനുവാദം ഇല്ലാതെ ചുബിച്ചതും എല്ലാം കമലിന് തലവേദന ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. കമൽഹാസന്റെ സ്വാകാര്യ ജീവിതവും പരാജയമായിരുന്നു. ഓൺ സക്രീനിലെപോലെ തന്നെ ഓഫ് സ്ക്രീനിലും നിരവധി സ്ത്രീകൾ കമൽഹാസന്റെ ജീവിതത്തിലൂടെ വന്ന് പോയിട്ടുണ്ട്. ​നടി ​ഗൗതമിയുമായി പിരി‍ഞ്ഞ ശേഷം ഒറ്റയ്ക്കാണ് കമൽഹാസന്റെ താമസം എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *